Sun. Dec 29th, 2024

Month: April 2019

സിനിമ ചിത്രീകരണം വ്യാപാരമേഖലയെ ബാധിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പ് വരുത്തണം: ഹൈക്കോടതി

കൊച്ചി: എറണാകുളത്തെ മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിൽ നടക്കാറുള്ള സിനിമ ചിത്രീകരണങ്ങൾ അവിടത്തെ വ്യാപാര മേഖലയെയും പൊതുജനത്തെയും പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് പോലീസ് ഉദ്യോഗസ്ഥരും കൊച്ചി നഗരസഭയും ഉറപ്പുവരുത്തണമെന്ന്…

ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു

ഭോപ്പാല്‍: ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ…

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ

കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റി ഉത്തരവ്.…

മാവോയിസ്റ്റ് ഭീഷണി: പ്രത്യേക സുരക്ഷ വേണ്ടെന്നു പി.പി. സുനീര്‍; കൂടുതല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് തുഷാര്‍

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളായ തുഷാര്‍ വെള്ളാപ്പള്ളിക്കും, പി.പി.സുനീറിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍ തനി്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നും…

പത്തനംതിട്ടയിൽ മത്സരം തീ പാറും

പത്തനംതിട്ട: അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ മൂലം ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നു എന്നതാണ് ഇത്തവണ പത്തനംതിട്ട മണ്ഡലത്തിന്റെ സവിശേഷത. ശബരിമല യുവതി പ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയും,…

പകുതി വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുന്‍പ് ഓരോ മണ്‌ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇക്കാര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും…

ഗാന്ധിജിയും ഗോഡ്സേയും തീവ്രഹിന്ദുത്വവും

#ദിനസരികള് 727 നാഥുറാം വിനായക് ഗോഡ്സേയെ ഏറെ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകമായിരുന്നു. അയാള്‍ അതെപ്പോഴും കൂടെ കൊണ്ടു നടന്നു. ഇടവേളകളില്‍ ആവര്‍ത്തിച്ച് വായിച്ചു.…

അംബേദ്കർ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍‌ തള്ളിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

ഹൈദരാബാദ്: ഡോ. ബി.ആര്‍. അംബേദ്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍‌ തള്ളിയ സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി ഹൈദരാബാദ് സെന്‍ട്രല്‍ മാളിന് സമീപം പ്രതിഷ്ഠിക്കാന്‍…

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.ഡബ്ല്യു.ഡി (പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന്…

രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലേക്ക്; കെഎം മാണിയുടെ വീട് സന്ദര്‍ശിക്കും

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്ത് എത്തും. അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കുവാനാണ് അദ്ദേഹം കോട്ടയത്ത്…