Wed. Dec 18th, 2024

Day: April 22, 2019

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് ; വിപുലമായ ഒരുക്കങ്ങൾ

തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. 2,61,51,534 വോട്ടർമാരാണു സംസ്ഥാനത്തു ഉള്ളത്. 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാൻസ്ജെന്ററുകളുമാണ്…

ആറ്റിങ്ങലിൽ ഇരട്ട വോട്ടുകളുണ്ടെന്ന യു.ഡി.എഫിന്റെ പരാതി ശരിവെച്ച് കലക്ടര്‍ വാസുകി

തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി.പലർക്കും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ പട്ടിക…

ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ ; സർക്കാരിന് സംശയം “തൗഹീദ് ജമാഅത്ത്” എന്ന പ്രാദേശിക സംഘടനയെ

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെത്തുടർന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും.…

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന “കല്ലട ബസിൽ” ജീവനക്കാരുടെ ഗുണ്ടായിസം തുടർക്കഥയാകുന്നു

കൊച്ചി : കേരളത്തിൽ നിന്നും ബംഗളൂരിലേക്കു സർവീസ് നടത്തുന്ന പ്രമുഖ സ്വകാര്യ ബസ് കമ്പനിയാണ് “കല്ലട ട്രാവൽസ്”. ട്രെയിനുകളും, കെ.എസ്.ആർ.ടി.സി ബസുകളും ഉണ്ടെങ്കിലും ധാരാളം മലയാളി വിദ്യാർത്ഥികളും,…

കലാശക്കൊട്ടിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ സംസ്ഥാന വ്യാപകമായി സംഘർഷം, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലായിൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. ഇടത് സ്ഥാനാർത്ഥി സി.പി.എം മുൻ ജില്ലാ…

ഷീല ദീക്ഷിത് ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നു മത്സരിക്കും

ന്യൂഡൽഹി: കോൺഗ്രസ്, തിങ്കളാഴ്ച പുറത്തുവിട്ട ആറു സ്ഥാനാർത്ഥികളുടെ പട്ടികപ്രകാരം, ഡൽഹിയിലെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും, ലോക്സഭയിലേക്കു മത്സരിക്കും. കോൺഗ്രസ് നേതാവായ…

ശ്രീലങ്കയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി ; 24 പേർ അറസ്റ്റിൽ

കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 40 വി​ദേ​ശി​ക​ൾ ഉൾപ്പടെ 290 പേർ കൊ​ല്ല​പ്പെട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒരു മലയാളി ഉൾപ്പടെ ആ​റു പേ​ർ ഇ​ന്ത്യാ​ക്കാ​രാ​ണെ​ന്ന്…

മായാവതിയ്ക്കും അസംഖാനുമെതിരെ പരാമർശം നടത്തിയതിനു ജയപ്രദയ്ക്കെതിരെ കേസ്

രാംപൂർ, ഉത്തർപ്രദേശ്: ബി.എസ്.പി. ചീഫ്, മായാവതിയ്ക്കും, എസ്.പി. നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ രീതിയിൽ സംസാരിച്ചതിന് ബി.ജെ.പി. അംഗമായ ജയപ്രദയ്ക്കെതിരെ ഐ.പി.സി. 171 – ജി വകുപ്പുപ്രകാരം…

അജ്ഞാതയായ മകള്‍ക്ക്, സ്നേഹപൂര്‍വ്വം

#ദിനസരികള് 735 പ്രിയപ്പെട്ട മകളേ, സ്വാമി സന്ദിപാനന്ദഗിരിയുടെ ഫേസ് ബുക്കില്‍ ഷെയറു ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഞാന്‍ നിന്നെക്കുറിച്ച് അറിയുന്നത്. കൌതുക പൂര്‍വ്വം നിനക്കു പറയാനുള്ളത് കേട്ടു.…