Sat. Jan 18th, 2025

Day: April 2, 2019

ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വരുമാനമുള്ള കമ്പനിയായി അരാംകോ

സൗദി: ലോകത്തിലെ ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന കമ്പനിയായി സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ അരാംകോ മാറി. സൗദി അരാംകോയുടെ വരുമാനം കഴിഞ്ഞ വർഷം 111.1 ബില്യൺ…

ലണ്ടൻ നഗരത്തിന്റെ വംശീയത ചർച്ചചെയ്യപ്പെടുന്ന ഹ്രസ്വ ചിത്രം “ദി ഡിസ്‌ഗൈസ്‌” പ്രദർശിപ്പിച്ചു

കൊൽക്കത്ത: ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുന്ന രണ്ടു സ്ത്രീകൾ അനുഭവിക്കുന്ന വിവേചനത്തിന്റെ കഥ പറയുന്ന ഹൃസ്വ ചിത്രം, “ദി ഡിസ്‌ഗൈസ്‌” ശ്രദ്ധ നേടുന്നു.…

സമുദ്രത്തിനുള്ളിൽ രാപ്പാർക്കാം

ഏറെ വിസ്മയങ്ങൾ അടിത്തട്ടിലൊളിപ്പിച്ചു വെച്ചതാണ് കടൽ എന്ന അത്ഭുതം. സമുദ്രത്തിന്റെ അടിത്തട്ടിലെ മായക്കാഴ്ചകളിലേക്കൊരു യാത്ര ആരും കൊതിക്കുന്നതാണ്. എന്നാൽ അവിടെ താമസിക്കാമെന്നതോ? സ്വപ്ന തുല്യമായിരിക്കും ആ അനുഭവം.…

ഷാരൂഖ് ഖാനോട് ഹിന്ദിയിൽ നന്ദി പറഞ്ഞ് ആഴ്‌സണല്‍ താരം മെസുത് ഒസിൽ

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിൽ ആഴ്‌സണല്‍ താരമായ മെസുത് ഒസിലിന്റെ അതിഥിയായി എമിറേറ്റസ് സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഹിന്ദിയിൽ നന്ദി രേഖപ്പടുത്തി മെസുത്…

പാട്ടീദാർ നേതാവായ എ.ജെ. പട്ടേൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മെഹ്സാനയിൽ നിന്നു ജനവിധി തേടും

അഹമ്മദാബാദ്: മുൻ സർക്കാർ ഉദ്യോഗസ്ഥനായ എ.ജെ. പട്ടേലിനെ, ലോക്സഭ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിലെ മെഹ്സാനയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. പാട്ടീദാർ നേതാവുകൂടിയാണ് എ.ജെ.പട്ടേൽ. പട്ടേൽ സമുദായത്തിനു മുൻ‌തൂക്കമുള്ള…

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും,…

മുസ്ലീങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമില്ല; ഞങ്ങളവര്‍ക്ക് സീറ്റ് കൊടുക്കില്ല: ബി.ജെ.പി. നേതാവ് ഈശ്വരപ്പ

ബംഗളൂരു: മുസ്ലീങ്ങള്‍ ബി.ജെ.പിയെ വിശ്വസിക്കുന്നില്ലെന്നും, അതുകൊണ്ട് അവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും കര്‍ണ്ണാടകയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. വടക്കന്‍ കര്‍ണ്ണാടകയിലെ കൊപ്പാളില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ്…

പെരിയ ഇരട്ട കൊലപാതകം; കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹരജി ഇന്നു പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെ മാതാവ് ലളിത, പിതാവ് സത്യ…

വിദ്വേഷ രാഷ്ട്രീയത്തിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് എഴുത്തുകാർ

ലോക്സഭ തിരഞ്ഞെടുപ്പിൽ വിദ്വേഷ രാഷ്ട്രീയത്തിന് വോട്ട് ചെയ്യരുതെന്ന് ഇന്ത്യക്കാരോട് ആഹ്വാനം ചെയ്ത് ആനന്ദ്, അരുന്ധതി റോയ്, കെ.സച്ചിദാനന്ദൻ തുടങ്ങി ഇന്ത്യയിലെ 219 പ്രമുഖ എഴുത്തുകാരുടെ സംയുക്ത പ്രസ്താവന.…

യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവം: ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കൊലപാതകക്കേസും

കൊല്ലം: യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകള്‍ തുഷാര (27) കഴിഞ്ഞ 21-നു…