Wed. Dec 18th, 2024

Day: September 30, 2021

സമ്മേളനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചതായി ആരോപണം

വിതുര: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിച്ചു പങ്കെടുപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു. തളളച്ചിറ വാർഡിൽ ജോലിക്കു ഹാജരായി ഒപ്പിട്ട തൊഴിലാളികളെ ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർ…

മീ​ന​ച്ചി​ലാ​റി​ൽ അ​തി​തീ​വ്ര​മാ​യി എ​ഫ് സി കൗ​ണ്ട്

കോ​ട്ട​യം: കു​ടി​വെ​ള്ള​ത്തി​ൽ ഫീ​ക്ക​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ (എ​ഫ് സി കൗ​ണ്ട്) പാ​ടി​​ല്ലെ​ന്നാ​ണ്​ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ജ​ല മാ​ർ​ഗ​രേ​ഖ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ, മീ​ന​ച്ചി​ലാ​റി​​ൽ അ​തി​തീ​വ്ര​മാ​ണ് വി​സ​ർ​ജ​ന മാ​ലി​ന്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം…

ഡ്രാഗൺഫ്രൂട്ട് കൃഷി വ്യാപകമാക്കാൻ ഹോർട്ടികൾച്ചർ മിഷൻ

കോട്ടയം: ജില്ലയിൽ ഡ്രാഗൺഫ്രൂട്ട് കൃഷി വ്യാപകമാക്കാൻ ഹോർട്ടികൾച്ചർ മിഷൻ. ഈ വർഷം നൂറേക്കർ സ്ഥലത്ത് ഡ്രാഗൺഫ്രൂട്ട് കൃഷിചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട,…

ജാതി സർട്ടിഫിക്കറ്റിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് മഞ്ജു

കൊട്ടാരക്കര: മഞ്ജുവിൻ്റെ നാല് മക്കളിൽ രണ്ട് പേർ ഹിന്ദുക്കൾ, മറ്റുള്ളവരുടെ ജാതി അറിയില്ലെന്ന് റവന്യു വകുപ്പ്! മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ജാതി സർട്ടിഫിക്കറ്റിനായി മാസങ്ങളായി സർക്കാർ ഓഫിസുകൾ…

ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്തി

നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ അതിർത്തികളിലെ പ്രധാന ചെക്ക്പോസ്റ്റായ ആരുവാമൊഴി, കളിയിക്കാവിള ചെക്ക്പോസ്റ്റുകളിൽ ബുധനാഴ്ച വിജിലൻസ് ആന്‍റി കറപ്ഷൻ വിഭാഗം പരിശോധന നടത്തി. ഇതിൽ കളിയിക്കാവിള ചെക്ക്പോസ്റ്റിൽ നിന്നും…