Wed. Dec 18th, 2024

Day: September 6, 2021

റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിൽ

കോട്ടയം: ചിങ്ങവനം–കോട്ടയം ഇരട്ടപ്പാത വരുന്നതിന്‌ മുന്നോടിയായി റബർബോർഡിന്‌ സമീപമുള്ള റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിൽ. ഒക്‌ടോബർ ആദ്യം പാലം ഗതാഗതത്തിന്‌ തുറക്കുമെന്നാണ്‌ പ്രതീക്ഷ. അപ്രോച്ച്‌ റോഡാണ്‌ പൂർത്തിയാകേണ്ടത്‌.…

പശുക്കളെ പരിപാലിക്കാന്‍ പണമില്ലാതെ വലഞ്ഞ് ക്ഷീര കര്‍ഷകന്‍

തിരുവനന്തപുരം: നഗരസഭ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച പശുക്കളെ പരിപാലിക്കാന്‍ പണമില്ലാതെ വലഞ്ഞ് ക്ഷീര കര്‍ഷകന്‍. തിരുവനന്തപുരത്തെ സ്വകാര്യ ട്രസ്റ്റ് നടത്തിയിരുന്ന ഗോശാലയില്‍ നിന്നും ഏറ്റെടുത്ത പശുക്കളെ ആര്യനാട് ഫാം…

വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം

നെടുങ്കണ്ടം: ഏലത്തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെത്തുടർന്ന്‌ വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം. തോട്ടം മേഖലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടം…

മന്ത്രിയുടെ ഇടപെടൽ പ്രവീണിൻ്റെ സ്ഥലംമാറ്റം റദ്ദാക്കി

കൊല്ലം: രോഗികളായ മാതാപിതാക്കൾക്കും കാഴ്ചയില്ലാത്ത ഭാര്യയ്ക്കും ഓട്ടിസം ബാധിച്ച അനുജനും ഏക ആശ്രയമായ പ്രവീൺകൃഷ്ണനെ ദൂരസ്ഥലത്തേക്കു സ്ഥലംമാറ്റിയ ഉത്തരവ് മന്ത്രി കെ രാജൻ നേരിട്ട് ഇടപെട്ടു റദ്ദ്…

കുടിവെള്ള കണക്ഷൻ വിഛേദിച്ചതായി പരാതി

കിളിമാനൂർ: വാട്ടർ അതോറിറ്റി കരാർ ജീവനക്കാരൻ ആവശ്യപ്പെട്ട 1000 രൂപ കൈക്കൂലി കൊടുക്കാത്തതിൻ്റെ പേരിൽ വീട്ടിലെ കുടിവെള്ള കണക്ഷൻ വിഛേദിച്ചതായി പരാതി. സംഭവത്തെ തുടർന്ന് വാട്ടർ അതോറിറ്റി…