നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം
ഇരിട്ടി: വൈവിധ്യവൽക്കരണവും പുതിയ മാനേജ്മെന്റിന്റെ നേതൃത്വ മികവും നൽകിയ കരുത്തിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം നഴ്സറി. നടീൽ വസ്തുക്കളുടെ വിപുല ശേഖരം ഫാമിൽ വിതരണത്തിനു തയാറായി.…
ഇരിട്ടി: വൈവിധ്യവൽക്കരണവും പുതിയ മാനേജ്മെന്റിന്റെ നേതൃത്വ മികവും നൽകിയ കരുത്തിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം നഴ്സറി. നടീൽ വസ്തുക്കളുടെ വിപുല ശേഖരം ഫാമിൽ വിതരണത്തിനു തയാറായി.…
കായംകുളം ∙ കെഎസ്ആർടിസി ബസ് സ്റ്റേഷൻ തെരുവ് നായ്ക്കൾ കയ്യടക്കി. 25 ലേറെ നായ്ക്കളാണ് ഡിപ്പോയുടെ വിവിധ ഭാഗങ്ങളിലായുളളത്. ജീവനക്കാരും യാത്രക്കാരും ഭയന്നാണ് സ്റ്റേഷനിലെത്തുന്നത്. യാത്രക്കാർ കുറവായതും…
കൽപ്പറ്റ: കൊവിഡ് പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി “പ്രതിരോധിക്കാം സുരക്ഷിതരാകാം’ എന്ന സന്ദേശവുമായി കുടുംബശ്രീ മിഷൻ കവചം 2021 എന്ന പേരിൽ വിവിധ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. കൊവിഡ്…
വള്ളികുന്നം ∙ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ് സൈറ…
കോലഞ്ചേരി: മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസ്സിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന്…
കൊടുങ്ങല്ലൂർ: പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മൾട്ടിപർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തിൽ അഴീക്കോട്…
ശ്രീകണ്ഠപുരം: കൊവിഡ് ചട്ടങ്ങൾ മറികടന്ന് മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ഡി വിഭാഗത്തിൽപെട്ട അതിതീവ്ര വ്യാപന സാധ്യതയുള്ള പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നിരവധിയാളുകൾ എത്തുന്നത്.…
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ…
കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന്…
തൃപ്പൂണിത്തുറ ∙ കൊവിഡ് പ്രതിസന്ധിയിലും പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള കൊച്ചി മെട്രോ നിർമാണം ദ്രുതഗതിയിൽ. ഈ ഭാഗത്തെ 63 പില്ലറുകളിലും സ്പാനുകളും ഗർഡറുകളും സ്ഥാപിച്ചു…