Wed. Dec 18th, 2024

Day: August 14, 2021

കോഴിഇറച്ചി വില വർദ്ധിക്കുന്നു ; ഗുണം ലഭിക്കുന്നത് ഇടനിലക്കാർക്ക്

കല്‍പ്പറ്റ: ‘കേരള ചിക്കന്‍’ വരുന്നതോടെ കോഴിയിറച്ചിയുടെ വില വലിയ രീതിയില്‍ കുറയുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കുടുംബശ്രീ മുഖാന്തിരം ‘കേരള ചിക്കന്‍’ ചില്ലറ വില്‍പ്പന സ്റ്റാളുകള്‍…

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണം; പോലീസ് ഹർജി നൽകി

കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച്…

മലബാറിലെ ആദ്യ ജി ഐ എസ് സ്റ്റേഷൻ കുന്നമംഗലത്ത്

കുന്നമംഗലം: മലബാറിലെ ആദ്യത്തെ 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷൻ 16ന്‌ നാടിന്‌ സമർപ്പിക്കും. കുന്നമംഗലത്ത് 90 കോടി രൂപ ചെലവിട്ട്‌ പ്രവൃത്തി പൂര്‍ത്തീകരിച്ച 220…

ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് സംഘത്തിൻറെ പരിശോധന; പിടികൂടിയത് 17,650 രൂപ

കാസർകോട്: മോട്ടർ വാഹന വകുപ്പിന്റെ ജില്ലയിലെ 2 ചെക്ക് പോസ്റ്റുകളിലായി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാതെ 17,650 രൂപ പിടികൂടി. അതിർത്തിയായ തലപ്പാടിയിലെ മഞ്ചേശ്വരം ചെക്ക്…

കർഷിക സമൃദ്ധിയുടെ സ്മരണകളുണർത്തി ഇല്ലംനിറ ആഘോഷിച്ചു

ഗുരുവായൂർ: കർഷിക സമൃദ്ധിയുടെ സ്മരണകളുണർത്തി  ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച   ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 8.46- മുതലായിരുന്നു  ചടങ്ങ്. വ്യാഴാഴ്ച രാത്രി കിഴക്കേനടയിലെ കല്യാണ മണ്ഡപത്തിന് സമീപം 600ഓളം…

പൊ​ന്നാ​നി സ​സ്പെ​ൻ​ഷ​ൻ ബ്രി​ഡ്ജ്; ഫി​നാ​ൻ​ഷ്യ​ൽ ബി​ഡ് അ​ടു​ത്ത ആ​ഴ്ച തു​റ​ക്കും

പൊ​ന്നാ​നി: പൊ​ന്നാ​നി​യെ​യും പ​ടി​ഞ്ഞാ​റെ​ക്ക​ര​യെ​യും ബ​ന്ധി​പ്പി​ച്ച് നി​ർ​മാ​ണ​മാ​രം​ഭി​ക്കു​ന്ന പൊ​ന്നാ​നി ക​ട​ൽ പാ​ല​ത്തിൻറെ ഫി​നാ​ൻ​ഷ്യ​ൽ ബി​ഡ് അ​ടു​ത്ത ആ​ഴ്ച തു​റ​ക്കും. ടെ​ക്നി​ക്ക​ൽ ബി​ഡ് ജൂ​ലൈ​യി​ൽ തു​റ​ന്നി​രു​ന്നു. ര​ണ്ട് ക​മ്പ​നി​ക​ളാ​ണ് ടെ​ൻ​ഡ​റി​ൽ…

പണം വെട്ടിപ്പ്: കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

ചെങ്ങന്നൂർ ∙ വൈദ്യുതി കണക്‌ഷന് ഉപയോക്താവിൽ നിന്നും അമിത തുക വാങ്ങിയ ശേഷം വൈദ്യുതി ബോർഡിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയ സബ് എൻജിനീയറെ കെഎസ്ഇബി സസ്‌പെൻഡ് ചെയ്തു. …

ഓർമകൾ ജ്വലിക്കട്ടെ; ഗാന്ധിജിയുടെ സ്മരണയിൽ മുസാവരി ബംഗ്ലാവ്

ആലപ്പുഴ: കായലിന്റെയും കടലിന്റെയും സൗന്ദര്യം നുകരാനും  കരുമാടിക്കുട്ടനെ കാണാനും എത്തുന്ന സഞ്ചാരികളിൽ പലർക്കുമറിയില്ല മുസാവരി ബംഗ്ലാവിന്റെ ചരിത്രപ്രാധാന്യം. സ്വാതന്ത്ര്യപോരാട്ടത്തിന്റെ അവിസ്‌മരണീയ ഏടുകളുള്ള ആലപ്പുഴയിലെത്തി 1937ൽ  ഗാന്ധിജി താമസിച്ചത്‌…

തട്ടിക്കൊണ്ടുപോയി മർദ്ദനം; സിആർപിഎഫ് ജവാനെ സർവീസിൽ നിന്നു നീക്കം ചെയ്തു.

മാവേലിക്കര ∙ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു നിർത്തി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി മർദിച്ച് ആളൊഴിഞ്ഞ റബർതോട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതിയായ സിആർപിഎഫ് ജവാനെ സർവീസിൽ നിന്നു നീക്കം…

ഓണ വിപണി ഉണർന്നു; പച്ചക്കറിവരവ് കൂടി

പാലക്കാട്: പ്രതിസന്ധിക്കിടയിലും ഓണ വിപണി സജീവമായി. വിപണിയിൽ ആളനക്കമുണ്ടായതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ. പച്ചക്കറി വിപണിയിലാണ് വലിയ ഉണർവ് കാണാനായത്‌. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരവ് കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലേതിനെക്കാൾ അമ്പതിലധികം…