Sat. Jan 18th, 2025

Day: August 11, 2021

നിക്ഷേപകരിൽനിന്ന്​ ലക്ഷങ്ങൾ സമാഹരിച്ച പ്രമോട്ടർ അറസ്​റ്റിൽ

ചെർപ്പുളശ്ശേരി: നിക്ഷേപകരിൽനിന്ന്​ ലക്ഷങ്ങൾ സമാഹരിച്ച ശേഷം അടച്ചുപൂട്ടിയ സംഘ്​പരിവാർ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാൻ ഡെവലപ്​മൻെറ്​ ബെനിഫിറ്റ്​സ്​ (എച്ച് ഡി ബി) നിധി ലിമിറ്റഡി​ൻെറ പ്രമോട്ടറും പ്രധാന നടത്തിപ്പുകാരനുമായ…