Sat. Jan 18th, 2025

Day: August 7, 2021

കൊവിഡ്​ ചട്ടങ്ങൾ കാറ്റിൽപ്പറത്തി വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക്

ശ്രീകണ്​ഠപുരം: കൊവിഡ് ചട്ടങ്ങൾ മറികടന്ന് മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ഡി വിഭാഗത്തിൽപെട്ട അതിതീവ്ര വ്യാപന സാധ്യതയുള്ള പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നിരവധിയാളുകൾ എത്തുന്നത്.…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1500 പേര്‍ക്ക് ദര്‍ശനാനുമതി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ…

കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്സീന്‍

കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന്…

കൊച്ചിയിൽ മെട്രോ നിർമ്മാണം ‘ഹൈ സ്പീഡിൽ’

തൃപ്പൂണിത്തുറ ∙ കൊവിഡ് പ്രതിസന്ധിയിലും പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള കൊച്ചി മെട്രോ നിർമാണം ദ്രുതഗതിയിൽ. ഈ ഭാഗത്തെ 63 പില്ലറുകളിലും സ്പാനുകളും ഗർഡറുകളും സ്ഥാപിച്ചു…

ഉത്തരമലബാറിന് മെമു കാർ ഷെഡ് തരില്ല

കണ്ണൂർ: പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാകുമ്പോൾ ഉത്തരമലബാറിന് മെമു അനുവദിക്കാമെന്ന വാഗ്ദാനത്തിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കണ്ണൂർ വരെ മെമു എത്തിയെങ്കിലും മംഗളൂരു ഭാഗത്തേക്കു കൂടി മെമു സർവീസ്…

ഒരു ദിവസം മുഴുവൻ പാറക്കെട്ടിനുള്ളിൽ; യുവാവിനെ രക്ഷപ്പെടുത്തിയത് സാഹസികമായി

താ​മ​ര​ശ്ശേ​രി: പാ​റ​ക്കെ​ട്ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ഫ​യ​ർ ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ചെ​മ്പ്ര ക​ല്ല​ട​പ്പൊ​യി​ൽ ബി​ജീ​ഷാ​ണ് (36) ചെ​മ്പ്ര സ്കൂ​ളി​നു സ​മീ​പ​ത്തെ ക്വാ​റി​യി​ലെ പാ​റ​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ​ത്.…

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

കൽപ്പറ്റ: ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്ലസ്‌ വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടെയും തുടർപഠനവും ഉറപ്പാക്കും. പട്ടികവർഗ വിദ്യാർത്ഥികളുടെ…

കാട്ടാന ശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ്

കാസർകോട്: കാട്ടാനയുൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും…

ക​നോ​ലി ക​നാ​ലി​ന് കു​റു​കെ പാ​ല​ങ്ങ​ള്‍; മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

വ​ള്ളി​ക്കു​ന്ന്: ക​നോ​ലി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി എ മു​ഹ​മ്മ​ദ് റി​യാ​സിൻറെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ടു​ത്തയാഴ്ച ഓ​ണ്‍ലൈ​ൻ യോ​ഗം ചേ​രും.ചേ​ലേ​മ്പ്ര-ക​ട​ലു​ണ്ടി…

കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്; അപകടകാരണം ഇനിയും അവ്യക്തം

കോഴിക്കോട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ ആകാശദുരന്തത്തിന് ഇന്ന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും…