Sat. Jan 18th, 2025

പാലക്കാട്:

ബാംഗ്ലൂരിൽ നിന്നും  എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടി. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

ആർപിഎഫും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. മൈസൂർ സ്വദേശി സുനിൽ പി ജെയിൻ ആണ് പിടിയിലായത്.

By Rathi N