28 C
Kochi
Friday, July 23, 2021
Home Tags Train

Tag: train

ട്രെയിനിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് ത്രീ ഇ കോച്ചുകൾ

ഷൊർണൂർ ∙ദീർഘദൂര ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് സൗകര്യമൊരുക്കി 3 ഇ എന്ന പേരിൽ പുതിയ കോച്ചുകൾ വരുന്നു. എസി ത്രീ ടയർ കോച്ചുകൾക്കും നോൺ എസി സ്ലീപ്പർ ക്ലാസ് കോച്ചുകൾക്കും മധ്യേയാണ് പുതിയ ത്രീ ഇ ഇക്കോണമി കോച്ചിന്റെ പദവി. മികച്ച വായുശുദ്ധീകരണ...
2 arrested for harrassing nuns in Jhansi

ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

 ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയായ പര്‍ഗേഷ് അമാരിയ, അധ്യക്ഷനായ അന്‍ജല്‍ അന്‍ജാരിയ എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രികളെ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രതികള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന കുറ്റം.അതേസമയം പ്രതികളെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടുപേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ...

നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; ഫെബ്രുവരി 18 ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍

ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു.ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരം. നേരത്തെ 40 ലക്ഷം ട്രാക്ടറുകളുടെ റാലി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍...

കർഷകസമരം നിയന്ത്രിക്കാൻ എല്ലാ മാർഗവും തേടി കേന്ദ്രം;ദില്ലിയിലേക്ക് വരുന്ന ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ദില്ലി:കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിൽ ആണ് നിയന്ത്രണം. പഞ്ചാബ് മെയിൽ റോത്തക്കിൽ നിന്ന് റെവാരിയിലേക്ക് വഴിതിരിച്ച് വിട്ടു. ഈ ട്രെയിനിൽ ആയിരത്തോളം കർഷകർ ഉണ്ടെന്ന് കർഷക സംഘടനകൾ...

ചെന്നെയില്‍ ഓടുന്ന ട്രെയിനില്‍ കൂട്ടബലാല്‍സംഗം; 40 കാരിയെ ജീവനക്കാര്‍ പീഡിപ്പിച്ചു

ചെന്നെയില്‍ ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട് ജീവനക്കാര്‍ അറസ്റ്റിലായി.

ഏപ്രിൽ പതിനഞ്ചു മുതൽ ട്രെയിനുകൾ ഓടിയേക്കും

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തലാക്കിയ ട്രെയിൻ ഗതാഗതം ഏപ്രിൽ പതിനഞ്ചോടെ പുനഃസ്ഥാപിച്ചേക്കും. മാർച്ച് ഇരുപത്തിനാലിനാണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയത്.രാജധാനി, ശതാബ്ദി, തുരന്തോ, തേജസ്, വന്ദേ ഭാരത് എന്നീ ട്രെയിനുകളും ലോക്കൽ ട്രെയിനുകളും ഏപ്രിൽ പതിനഞ്ചുമുതൽ പുനരാരംഭിച്ചേക്കും.

മുമ്പേ നടക്കുന്നവള്‍

എങ്ങനെ പോയാലും എന്റെ വര്‍ത്തമാനങ്ങളിപ്പോള്‍ തീവണ്ടിയുമായി ബന്ധപ്പെട്ടതായിരിക്കും. യാത്ര, മനുഷ്യര്‍-ജീവിതം കറങ്ങുന്നത് ഇപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് ചുറ്റുമാണ്.പിന്നെയൊരിക്കലും കാണാത്ത മനുഷ്യരുമായി ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് ഓരോ തീവണ്ടിയാത്രയും. സീസണ്‍ ടിക്കറ്റുകാര്‍ ചിലപ്പോള്‍ പരിചയത്തില്‍ ആയി വരുന്നുണ്ട്. എന്നാലും അതിപരിചയത്തിലേക്ക് വീഴാതിരിക്കാനുള്ള സൂക്ഷ്മതയും ശ്രദ്ധയുമുണ്ട്.എന്തിനാണീ അതിസൂക്ഷ്മതയും ശ്രദ്ധയും...

ഇനി ട്രെയിന്‍ യാത്രയുടെ ചെലവ് കൂടും ഒപ്പം ചൂളംവിളിയുടെ തീവ്രതയും

രാജധാനി, ജനശദാബ്ധി ട്രെയിനുകള്‍ക്കും നിരക്ക് മാറ്റം ബാധകമാണ്. സബര്‍ബന്‍ ട്രെയിനുകളിലെ നിരക്കില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റമില്ല

സംസ്ഥാനത്തു റെയിൽ ഗതാഗതം താറുമാറായി

തിരുവനന്തപുരം: സംസ്ഥാനത്തു തുടർച്ചയും ശക്തവുമായ മഴയിലും നീരൊഴുക്കിലും റെയിൽവേ ട്രാക്കുകള്‍ തകര്‍ന്നടിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മിക്ക ട്രെയിൻ സർവീസുകളും നിർത്തിവച്ചു . പാലക്കാട് - ഷൊറണൂര്‍, കോഴിക്കോട്-ഷൊറണൂര്‍, എറണാകുളം- ആലപ്പുഴ പാതകളിലാണ് , നിലവിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. എറണാകുളം- തൃശൂര്‍ പാതയില്‍ പലേടങ്ങളിലായി ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്....

ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി

ചെന്നൈ: അതി കഠിനമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി. 50 വാഗണുകളില്‍ 25 ലക്ഷം ലിറ്റര്‍ വെളളവുമായാണ് വില്ലിവക്കത്ത് ട്രെയിന്‍ എത്തിയത്. ജോളാര്‍പേട്ടില്‍ നിന്നും രാവിലെ പുറപ്പെട്ട ട്രെയിന്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്തശേഷമാണ് ഇവിടെ എത്തിയത്. ജോളാര്‍പേട്ടില്‍ നിന്നും ദിവസവും 10 മില്യന്‍...