25 C
Kochi
Friday, September 24, 2021
Home Tags Police

Tag: Police

പൊലീസിന്റെ ഓപ്പറേഷൻ ബ്ലൂ ബിറ്റ് പദ്ധതി; മുനക്കൽ ബീച്ച് ശുചീകരിച്ചു

അഴീക്കോട് ∙രാജ്യാന്തര തീരദേശ ശുചീകരണ ദിനത്തിൽ തീരദേശ പൊലീസിന്റെ ഓപ്പറേഷൻ ബ്ലൂ ബിറ്റ് പദ്ധതിയുടെ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ച് ശുചീകരിച്ചു. ഓപ്പറേഷൻ ബ്ലൂ ബീറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത്, മുസിരിസ് പൈതൃക പദ്ധതി, കടലോര ജാഗ്രത സമിതി. കുടുംബശ്രീ അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ...

മോഷ്ടിച്ച ലോറിയുമായി നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ യുവാക്കള്‍; പോലീസ് സാഹസികമായി പിടികൂടി

കോഴിക്കോട്:മോഷ്ടിച്ച ലോറിയുമായി പാഞ്ഞ് കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന തരത്തിലായിരുന്ന പൊലീസിന്റെ ചേസിങ്. എലത്തൂര്‍ സ്വദേശി അബ്ബാസ് നടക്കാവ് സ്വദേശി നിധീഷ് എന്നിവരാണ് പിടിയിലായത്.മോഷ്ടിച്ച ലോറിയുമായി ഇവര്‍ എലത്തൂര്‍ ഭാഗത്തേക്കായിരുന്നു യാത്ര തുടങ്ങിയത്. പോയ...

മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള ചക്കിട്ടപാറയിൽ പരിശോധന ശക്തമാക്കി പൊലീസ്

കോഴിക്കോട്:മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി.ആധുനിക ആയുധങ്ങളടക്കം മാവോയിസ്റ്റുകളുടെ കൈയിലുണ്ടെന്നും, പ്രദേശത്ത് പരിശോധന കർശനമാക്കിയെന്നും...

മരണത്തിൽ ദുരൂഹത; സംസ്കാരത്തിനിടെ മൃതദേഹം ഏറ്റെടുത്തു പൊലീസ്​

മാ​വേ​ലി​ക്ക​ര:മ​ര​ണ​ത്തി​ൽ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ സം​സ്​​കാ​ര​ത്തി​നി​ടെ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം പൊ​ലീ​സ്​ ഏ​റ്റെ​ടു​ത്തു. തെ​ക്കേ​ക്ക​ര​യി​ലാ​ണ്​ സം​ഭ​വം. ചെ​റു​കു​ന്നം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​ന്നി​മേ​ൽ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ​യു​ടെ (80) മൃ​ത​ദേ​ഹ​മാ​ണ് കു​റ​ത്തി​കാ​ട് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ്​ സം​ഭ​വം. വ്യാ​ഴാ​ഴ്ച വൈ​കീ​​ട്ടോ​ടെ​യാ​ണ് ചി​ന്ന​മ്മ മ​ര​ണ​മ​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​രോ​ഗ്യ​...

കാണാതായ യുവാക്കളെ കണ്ടെത്താൻ തോട്ടം ഉടമകളുടെ സഹായം തേടി പൊലീസ്

കൊ​ല്ല​ങ്കോ​ട്:കാ​ണാ​താ​യ ച​പ്പ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കാ​യി കി​ണ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ആ​ഗ​സ്​​റ്റ്​ 30ന് ​രാ​ത്രി പ​ത്ത് മു​ത​ൽ കാ​ണാ​താ​യ സാ​മു​വ​ൽ (സ്​​റ്റീ​ഫ​ൻ -28), മു​രു​കേ​ശ​ൻ (28) എ​ന്നി​വ​രെ ക​ണ്ടെ​ത്താ​ൻ സിഐ വി​പി​ൻ​ദാ​സ് പ​ന്ത​പ്പാ​റ​യി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് കി​ണ​റു​ക​ൾ​ക്ക​ക​ത്ത് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും...

വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് നല്കിയ ട്രാവൽസ് ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്:ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കി ഇരിക്കൂർ പൊലീസ് കേസെടുത്തു. ഡിഡിആർസി എസ്ആർഎൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു

മേപ്പയൂർ:പൊലീസ് വർഷങ്ങൾക്കു മുൻപ് പിടിച്ചിട്ട മണൽ ലോറികൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവ പൊലീസ് സ്‌റ്റേഷനു മുന്നിൽ പയ്യോളി - പേരാമ്പ്ര റോഡിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി കിടക്കുന്നു. 34 വർഷം മുൻപ് സ്ഥാപിച്ച മേപ്പയൂർ പൊലീസ് സ്റ്റേഷൻ ഇപ്പോഴും വാടക കെട്ടിടത്തിലാണ്. തൊണ്ടി മുതൽ...

ചീട്ടുകളിക്കിടെ സംഘർഷം, ഒരാൾ കൊല്ലപ്പെട്ടു; 2 പേർ അറസ്റ്റിൽ

അങ്കമാലി ∙മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൻ സോണി (36), മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ സിബി (46) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഭവത്തിൽ 3 പേരെ...

മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്

തിരുവനന്തപുരം:ബാലരാമപുരത്ത് റോഡിൽ ഇളകിക്കിടന്ന മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്. ബാലരാമപുരം കവലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് നവീകരിച്ചെങ്കിലും കരിങ്കൽ ചീളുകൾ ഇളകിക്കിടക്കുകയായിരുന്നു. ഇത് അപകടമുണ്ടാക്കിയേക്കുമെന്നതിനാൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർ കവലയിലെ കൂടിക്കിടന്ന കരിങ്കൽ കഷ്ണങ്ങൾ എടുത്തുമാറ്റി റോഡ് വൃത്തിയാക്കുകയായിരുന്നു.ഒരു മാസം മുമ്പ് പൈപ്പ്...

ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം; പ്രതികൾ അറസ്റ്റിൽ

കായംകുളം:അടഞ്ഞ് കിടക്കുന്ന വീടുകളിൽ ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടംഗ സംഘം ഇരുനൂറിലേറെ വീടുകളിൽ മോഷണം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കണ്ണമ്പള്ളിഭാഗം വരിക്കപ്പള്ളിത്തറയിൽ വാറുണ്ണി എന്ന  സമീർ(36), ഐക്യജംക്‌ഷൻ പടീറ്റേടത്ത് പടീറ്റതിൽ വടക്കൻ എന്ന ഷമീർ(35) എന്നിവരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ്...