26 C
Kochi
Friday, September 17, 2021
Home Tags Arrested

Tag: Arrested

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

ആമ്പല്ലൂര്‍:ആമ്പല്ലൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി സ്വദേശി മൈലമണ്ണില്‍ അയ്യപ്പന്‍കുട്ടിയാണ് (56) അറസ്റ്റിലായത്. മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ് (74) കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരനാണ് സുബ്രമഹ്മണ്യന്‍. അലഞ്ഞുനടക്കുന്ന അയ്യപ്പന്‍കുട്ടി...

കൊവിഡ് : ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, 2 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ∙സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌ കുമാർ (56), മേക്കടമ്പ് മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മേക്കടമ്പിൽ മാസ്ക് ധരിക്കാതെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

തൃശ്ശൂർ:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലേ‍ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുന്‍ പ്രസിഡന്‍റ് കെ കെ ദിവാകരൻ,  ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസ്...

സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ അരുംകൊല; സഹോദരീപുത്രിയും മകനും അറസ്റ്റിൽ

ഒറ്റപ്പാലം∙നഗരത്തിൽ വീട്ടമ്മയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്ന കേസിൽ സഹോദരീപുത്രിയും മകനും അറസ്റ്റിൽ. ആർഎസ് റോഡ് തെക്കേത്തൊടി കദീജ മൻസിലിൽ ഷീജ (44), ഇവരുടെ മകൻ യാസിർ (21) എന്നിവരാണു പിടിയിലായത്. തെക്കേത്തൊടി കദീജ മൻസിലിൽ കദീജ (63) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.കദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ...

പട്ടാപ്പകൽ ഭീഷണി മുഴക്കി, വീടുകൾ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ

കാരമുക്ക് ∙പട്ടാപ്പകൽ ഭീഷണി മുഴക്കി വീടുകൾ ആക്രമിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത രണ്ടു പേരിൽ ഒരാൾ അറസ്റ്റിൽ. ചാത്തംകുളങ്ങര ക്ഷേത്രത്തിനു സമീപം തണ്ടയാംപറമ്പിൽ ലോഹിതാക്ഷൻ, ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ദളിത് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ് വാസു വെളളാഞ്ചേരി എന്നിവരുടെ വീടുകൾ ആക്രമിച്ച ചാഴൂർ ഹെൽത്ത് സബ്...

കമ്മിഷൻ വാഗ്ദാനം നൽകി ഡോക്ടറിൽനിന്ന് പണം തട്ടിയ യുവാക്കൾ പിടിയിൽ

കൊച്ചി∙സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന 750 കോടി മുതൽമുടക്കുള്ള മെഡിക്കൽ സംരംഭത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തു ഡോക്ടറിൽനിന്നു പണം തട്ടിയ 5 യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ റുവൈസ് (31), പറളി സ്വദേശി ഇല്ല്യാസ് (30), കോട്ടാരി സ്വദേശി അസീൽ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സനൂപ് അലിയാർ...

വിദേശത്ത് ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ

ആലുവ:വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കുന്നുകര കല്ലുമടപ്പറമ്പിൽ ഹസീർ (സെയ്ത് - 53) ആണ് ആലുവ പൊലീസിൻറെ പിടിയാലയത്. കാക്കനാട് സ്വദേശി ടെഡ്ഡി അഷ്വിൻ ഡിസൂസയുടെ പരാതിയിലാണ് അറസ്റ്റ്.യൂറോപ്പിൽ ജോലി വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് പല ഘട്ടങ്ങളിലായി...

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം വച്ച് തട്ടിപ്പ്: പ്രതി അറസ്റ്റിൽ

ആളൂർ∙സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മണ്ണുത്തി പട്ടാളക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39)ആളൂർ ഇൻസ്പെക്ടർ സിബി സിബിൻ അറസ്റ്റ് ചെയ്തത്. റൂറൽ എസ്പി ജി പൂങ്കുഴലിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.റിയാസിന്റെ സംഘം...

മ​ദ്യ പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്കം: യു​വാ​വി​ന് കു​ത്തേ​റ്റു;നാലുപേര്‍ അറസ്​റ്റില്‍

അ​മ്പ​ല​പ്പു​ഴ:മ​ദ്യം പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് ശ്രു​തീ​ഷ്(29), ത​ക​ഴി പ​ട​ഹാ​രം പ്രേം​ജി​ത്ത്(35), പ​ച്ച വി​ജീ​ഷ് (24), സ​ഞ്ജു(22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ത​ക​ഴി ക​ന്നാ​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് സു​ഹൃ​ത്തി​നൊ​പ്പം വ​രി​ക​യാ​യി​രു​ന്ന പ​ച്ച സ്വ​ദേ​ശി സ​ഞ്ജു​വി​ല്‍നി​ന്ന്​ ത​ക​ഴി സ്വ​ദേ​ശി...

ചീട്ടുകളിക്കിടെ സംഘർഷം, ഒരാൾ കൊല്ലപ്പെട്ടു; 2 പേർ അറസ്റ്റിൽ

അങ്കമാലി ∙മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൻ സോണി (36), മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ സിബി (46) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഭവത്തിൽ 3 പേരെ...