Mon. Nov 18th, 2024

Day: August 1, 2021

ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണം; അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കും

കൽപറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ആരോപണങ്ങള്‍ തള്ളിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ…

മലപ്പുറത്ത് കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. ജില്ലയിൽ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ആകെ ജനസംഖ്യയുടെ…

കിനാനൂർ കരിന്തളം പഞ്ചായത്തിന് ജൈവ വൈവിധ്യ ബോര്‍ഡ്​ പുരസ്‌കാരം

നീലേശ്വരം: മികച്ച ജൈവ പരിപാലന സമിതിക്കുള്ള സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാര തിളക്കത്തിൽ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്​. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് പഞ്ചായത്തിനു ലഭിച്ചത്. 25,000 രൂപയാണ് പുരസ്‌കാര…

തിരുനെല്ലിയിൽ ജലജീവൻ മിഷൻറെ 41 കോടിയുടെ പദ്ധതിക്ക് അംഗീകാരം

മാനന്തവാടി: ജല ജീവൻ മിഷൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 6000 വീടുകൾക്ക് കുടിവെള്ള…

ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിച്ചില്ല ; നിസരി ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

രാമനാട്ടുകര: നിസരി ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാതെ അധികൃതർ. സിഗ്‌നൽ പ്രവർത്തിപ്പിക്കാത്തതിനാൽ ദേശീയപാതയും ഇടിമുഴിക്കൽ–വെങ്ങളം ബൈപാസും കൂടിച്ചേരുന്ന കവലയിൽ അപകടം പതിയിരിക്കുകയാണ്. ബൈപാസിന്റെ പ്രവേശന…

കോവിഡ് പറഞ്ഞ് റോഡ് അടച്ചു; പൊലീസ് വഴി തുറന്നു

പനച്ചിക്കാട്: പഞ്ചായത്ത് അധികൃതർ അറിയാതെ കോവിഡ് കാരണം പറഞ്ഞ് റോഡ് അടച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു പൊലീസ് എത്തി വഴി തുറന്നു. 3–ാം വാർഡിൽ കൊല്ലംകവല –…

പു​രാ​ത​ന സ്​​റ്റെ​ത​സ്കോ​പ്പു​ക​ൾ സ്വ​കാ​ര്യ മ്യൂ​സി​യ​ത്തി​ൽ

അ​ടൂ​ർ: ആ​ധു​നി​ക സ്​​റ്റെ​ത​സ്കോ​പ് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​മു​മ്പ് ഭാ​ര​ത​ത്തി​ലെ വൈ​ദ്യ​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്​​റ്റെ​ത​സ്കോ​പ്പു​ക​ൾ അ​ടൂ​രി​ലെ സ്വ​കാ​ര്യ മ്യൂ​സി​യ​ത്തി​ൽ. അ​ടൂ​ർ തു​വ​യൂ​ര്‍ തെ​ക്ക് മാ​ഞ്ഞാ​ലി വി​ള​യി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ലെ ശി​ല എ​ന്ന വീ​ട്ടു​മ്യൂ​സി​യ​ത്തി​ലാ​ണ്…

സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി

ചിറ്റാർ: സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് 2022 ജൂലൈയിൽ കമീഷന്‍ ചെയ്യുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പദ്ധതിയുടെ…

ടോക്കൺ കൈവശപ്പെടുത്തിയതായി ആരോപണം

പാറശാല: വാക്സീൻ വിതരണത്തിൽ പക്ഷപാതം അലയടിക്കുന്ന പാറശാലയിൽ സ്പോട്ട് ക്യാംപിൽ നൽകേണ്ട 500 ടോക്കൺ പഞ്ചായത്ത് ഭാരവാഹികൾ തലേദിവസം കൈവശപ്പെടുത്തി എന്ന് ആരോപണം. കഴിഞ്ഞ ദിവസം പാറശാലയിലെ…

വാതിലില്ലാത്ത കടക്കുള്ളിൽ മാലിന്യനിക്ഷേപം

(ചിത്രം)ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂരിൽ ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങളാണ് വാതിലില്ലാത്ത കടക്കുള്ളിൽ തള്ളുന്നത്. സമീപത്തായി മാലിന്യം നിക്ഷേപിക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് 35,000 രൂപ…