Sat. Nov 23rd, 2024

Month: July 2021

ആദിവാസി കോളനിക്ക് ഭീഷണിയായി കൂറ്റന്‍ പാറക്കല്ല്

ഊ​ർ​ങ്ങാ​ട്ടി​രി: ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ്പി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും സ്കൂ​ളി​നും ഭീ​ഷ​ണി​യാ​യി കൂ​റ്റ​ൻ പാ​റ​ക്ക​ല്ല്. ഏ​ത് നി​മി​ഷ​വും അ​ട​ർ​ന്ന് വീ​ഴാ​വു​ന്ന മ​ല​യി​ലെ ക​ല്ലി​ൻറെ നി​ൽ​പ്​ കാ​ര​ണം…

നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി റിങ് യൂണിറ്റ് റെഡി

മൂവാറ്റുപുഴ∙ നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നടപ്പാക്കുന്ന ഭൂഗർഭ കേബിൾ പദ്ധതിയുടെ ഭാഗമായുള്ള റിങ് മെയിൻ യൂണിറ്റുകൾ (ആർഎംയു) മൂവാറ്റുപുഴയിൽ എത്തി. തിരുവനന്തപുരം നഗരത്തിൽ ഭൂഗർഭ…

ഭൂമിക, അതിജീവനത്തിൻറെ പെൺകൂട്ടായ്മ

കണ്ണൂർ: കൊവിഡ്കാലം ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയ കഥകളാണ് ചുറ്റും.കൊവിഡ് കാലത്തെ അതിജീവിക്കാനുള്ള വഴികളിലൂടെ നടന്ന് വിജയത്തിലെത്തിയ കഥയാണ് ‘ഭൂമിക’ പെൺകൂട്ടായ്മയ്ക്ക് പറയാനുള്ളത്. ആന്തൂർ നഗരസഭയിലെ ഹരിതകർമസേനയായ ‘ഭൂമിക’ ഒന്നര…

ഓക്സീ മീറ്ററുകൾക്ക് നിലവാരമില്ല ; തെറ്റും മിടിപ്പുകൾ ജീവനു ഭീഷണി

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം വിതരണം ചെയ്ത ഓക്‌സീമീറ്ററുകൾ നിലവാരം കുറഞ്ഞതെന്ന് പരാതി. വിരലിനു പകരം കടലാസോ പേനയോ വച്ചാൽ പോലും ഓക്‌സീമീറ്ററിൽ റീഡിങ് കാണിക്കും. തെറ്റായ റീഡിങ്…

ട്രാംവേ റോഡരികിൽ കാടു തെളിച്ചപ്പോൾ കണ്ടു; കസ്റ്റഡി വാഹനങ്ങൾ!

ചാലക്കുടി: നഗരസഭ പൊതു നിരത്തുകളിലെ കാടും പടലും വെട്ടി നീക്കിയതോടെ ‘കണ്ടുകിട്ടിയത്’ കസ്റ്റഡി വാഹനങ്ങൾ! ട്രാംവേ റോഡരികിൽ എഇഒ ഓഫിസിനും സിവിൽ സ്റ്റേഷനും സമീപത്തായി കൂട്ടിയിട്ടിരുന്ന തൊണ്ടി…

കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ 200 കേന്ദ്രങ്ങളിൽ ആഴം കൂട്ടണമെന്ന്​ കലക്​ടറു​ടെ റി​പ്പോർട്ട്​

കുട്ടനാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 105 കോടി രൂപ ചെലവില്‍ ആഴംകൂട്ടല്‍ ജോലികൾ ശിപാര്‍ശ ചെയ്​ത്​ ജില്ല കലക്​ടര്‍ അധ്യക്ഷനായ സമിതി. 200 കേന്ദ്രങ്ങളിലാണ് ആഴം കൂട്ടേണ്ടതെന്ന്…

മരട് ഫ്ലാറ്റ് പൊളിച്ചിടത്ത് ആക്രിക്കൂമ്പാരം; ഒപ്പം മണൽക്കടത്തും

മരട് : സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിരുന്ന സ്ഥലത്ത് ആക്രിക്കൂമ്പാരം. ഫ്ലാറ്റ് പൊളിച്ച സ്ഥലത്തു നിന്ന് ചിലർ മണൽ കടത്തിയതും ഇതിനിടെ…

യാത്രക്കാർക്ക്​ ഭീഷണിയായി ട്രാൻസ്​ഫോർമർ

ചിത്രം – ശാസ്താംകോട്ട: ഭരണിക്കാവിനും ചക്കുവള്ളിക്കും ഇടയിൽ പാറയിൽ ജങ്​ഷനിലുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ആർ എസ്പി പനപ്പെട്ടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യാത്രക്കാർക്ക്​ ഭീഷണിയായി റോഡരികിനോട്…

തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശം

മഞ്ഞാമറ്റം: ഗോമാ വുഡ് ഫാക്ടറിയിൽ തീ പിടിത്തത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നാശം. ഇന്നലെ രാത്രി 7.30നാണ് അപായം. തടി സംസ്കരിച്ച് ഫർണിച്ചറും പ്ലൈവുഡും നിർമിക്കുന്ന സ്ഥാപനമാണിത്. തീപിടിത്ത…

തകർന്ന അവസ്ഥയിൽ പൂങ്കുളഞ്ഞി റോഡുകൾ

പൂങ്കുളഞ്ഞി: പൂങ്കുളഞ്ഞി ഗ്രാമത്തിലേക്ക് എത്താൻ റോഡുകൾ പലതുണ്ടെങ്കിലും ഒന്നു പോലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. പ്രശ്ന പരിഹാരത്തിനായി പ്രദേശവാസികൾ കയറിയിറങ്ങാത്ത ഓഫിസുകളും നേരിൽ കാണാത്ത ജനപ്രതിനിധികളുമില്ല. എല്ലാ തിരഞ്ഞെടുപ്പിലും…