Sat. Feb 8th, 2025

Month: July 2021

റാണിപുരം ടൂറിസ്റ്റ് കേന്ദ്രം: ചിൽഡ്രൻസ് പാർക്ക് ആരംഭിച്ചില്ല

രാജപുരം: കേരളത്തിലെ ഊട്ടി എന്ന അറിയപ്പെടുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ ചിൽഡ്രൻസ് പാർക്കിൻറെ നിർമാണം ആരംഭിച്ചില്ല. ഒരു കോടി രൂപ ഉപയോഗിച്ച് ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിങ്‌ പൂൾ,…

വകുപ്പ്‌ മ​ന്ത്രി​യറിയതെ ഭൂമി കൈ​മാ​റ്റ നടപടി വിവാദത്തിൽ

പാ​ല​ക്കാ​ട്​: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഭൂ​മി, ന​ഗ​ര​സ​ഭ​യു​ടെ സെ​പ്​​​റ്റേ​ജ്​ ട്രീ​റ്റ്​​മെൻറ്​ പ്ലാ​ൻ​റി​ന്​ അ​നു​വ​ദി​ച്ച ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു. പ്ലാ​ൻ​റി​ന്​ 70 സെൻറ്​…

ഉദ്യോഗസ്ഥരുടെ ആർത്തിയിൽ വ്യവസായ സ്വപ്നം ഉപേക്ഷിച്ചു

കഴക്കൂട്ടം: നഗരസഭാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാനില്ലാത്തതിനാൽ വ്യവസായ സംരഭമെന്ന സ്വപ്നം ഉപേക്ഷിച്ചയാളാണ് കഴക്കൂട്ടം സ്വദേശി ജെനൻസെൻ. ബേക്കറി യൂണിറ്റിനായി വാങ്ങിയ വലിയ ഓവൻ വീട്ടുമുറ്റത്തിരുന്ന് തുരുമ്പെടുക്കെടുമ്പോൾ…

പുലികൾ ക്യാമറയിൽ കുടുങ്ങി; ഭീതിയിൽ ജനം

വാൽപാറ: പുലികളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്ന വാൽപാറ ടൗണിൽ കഴിഞ്ഞ ദിവസം ഇറങ്ങിയത് മൂന്നു പുലികൾ. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു തൊട്ടടുത്തുള്ള വാൽപാറ വ്യാപാരി അസോസിയേഷൻ നേതാവ് കൃഷ്ണാസ് സുധീറിന്റെ…

ഇക്കോ ടൂറിസം സാധ്യതാ പഠനം പാലുകാച്ചി മലയില്‍ തുടങ്ങി

കേ​ള​കം: പാ​ലു​കാ​ച്ചി മ​ല​യി​ല്‍ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ന്‍ ടൂ​റി​സം വ​കു​പ്പ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി വി പ്ര​ശാ​ന്ത്,…

വേറിട്ട പ്രതിഷേധ കല്യാണവുമായി ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ

തൃശൂർ: പ‍ൂമാലയണിഞ്ഞ് വരനും വധുവും. കൊട്ടും കുരവയുമായി പരിവാരങ്ങൾ. മൊത്തത്തിലൊരു കല്യാണാന്തരീക്ഷം കണ്ടാണ് വടക്കേ സ്റ്റാൻഡിനു സമീപം യാത്രക്കാരൊക്കെ വണ്ടിനിർത്തിയത്. പക്ഷേ, വരന്റെ വേഷത്തിലൊരു പന്തികേട്. മുകളിൽ…

ആയുർവേദ കുലപതി ഡോ പി കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ:  ലോകപ്രശസ്ത ആയു‍ർവേദ ഭിഷ​ഗ്വരൻ ഡോ പികെ വാര്യ‍ർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ…

ഛർദി-അതിസാരം: ആർഒ പ്ലാന്റുകളിൽ പരിശോധന തുടരുന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​സാ​ര​വും ഛർ​ദി​യും പി​ടി​പെ​ട്ട​ രോ​ഗി​ക​ളു​ടെ എ​ണ്ണം 800 ക​ട​ന്നു. ആ​ശ​ങ്ക​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി, പിഎ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ക​ണ​ക്കാ​ണി​ത്.…

ബണ്ടിനു പകരം റോഡ് പാലം പണിയണമെന്നു ആവശ്യം

തൃക്കരിപ്പൂർ: ഇടയിലക്കാട് തുരുത്തിനെ വെള്ളാപ്പുമായി ബന്ധിപ്പിച്ച് കരബന്ധം സാധ്യമാക്കിയ ബണ്ടിനു പകരം റോഡ് പാലം പണിയണമെന്നു ആവശ്യം. കാൽ നൂറ്റാണ്ട് മുൻപ് പണിത ബണ്ട് റോഡിലൂടെയാണ് നിലവിൽ…

പുരപ്പുറ സൗരോർജ ഉത്പ്പാദന രംഗത്ത്‌ വയനാട്  ജില്ലയ്‌ക്ക്‌ മികച്ച നേട്ടം

കൽപ്പറ്റ:   പുരപ്പുറ സൗരോർജ ഉത്പ്പാദന രംഗത്ത്‌  ജില്ലയിൽ 1.5 മെഗാവാട്ടിൻറെ പദ്ധതിക്ക്‌ ധാരണ. ആദ്യഘട്ടമായി ഒന്നര മെഗാവാട്ട്‌ ഉത്പ്പാദനത്തിന്‌ കെഎസ്‌ഇബി ജില്ലയിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയായി. …