Sun. Feb 9th, 2025

Month: July 2021

കുരുക്കിൻ്റെ മണം പിടിച്ച്‌ ജൂലിയും ജെനിയും

ഇടുക്കി: നായാട്ടുകാർ ഒരുക്കുന്ന കുരുക്കിൽ അവരെ കുരുക്കി പെരിയാർ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ ജൂലിയും ജെനിയും ജൈത്ര യാത്ര തുടരുകയാണ്. സേവനത്തിന്റെ 4 വർഷങ്ങൾ…

സിക വൈറസ് ഭീതിയിൽ ആലപ്പുഴ; കനത്ത ജാഗ്രത

ആലപ്പുഴ ∙ സിക വൈറസിനെ തടയാൻ കനത്ത ജാഗ്രതാ നടപടികളുമായി ജില്ലാ ആരോഗ്യ വിഭാഗം. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും പരിശീലനവും ബോധവൽക്കരണവും നൽകിക്കഴിഞ്ഞു. ജൂനിയർ…

ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രൻറെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച…

ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്

തൃശ്ശൂർ: ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്. മയൂഖ ജോണി തന്‍റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിൽ ഭീഷണിയുമായാണ് ഇന്ന് രാവിലെ ഊമക്കത്ത് ലഭിച്ചത്.…

മുക്കത്ത് 14 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് അംഗീകാരം

മുക്കം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വ്യത്യസ്ത പ്രോജക്ടുകൾ ഉൾപ്പെടുത്തി മുക്കം നഗരസഭ സമർപ്പിച്ച 14 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് സംസ്ഥാന നഗര…

ഇ–പോസ് മെഷീൻ; റോഡിലെ കുറ്റങ്ങൾക്ക് അവിടെ വച്ചു തന്നെ പിഴ

ആലങ്ങാട് ∙ ആലങ്ങാട് പൊലീസിന്റെ വാഹന പരിശോധനയിൽ ഇനി മുതൽ രസീതു ബുക്കും പേനയും കാർബൺ കോപ്പിയൊന്നുമില്ല. ഇ–പോസ് മെഷീൻ ഉപയോഗിച്ചു റോഡിലെ കുറ്റങ്ങൾക്ക് അവിടെ തന്നെ…

ഹോട്ടൽ തൊഴിലാളികൾക്ക്‌ നേരെ പൊലീസിന്റെ മർദ്ദനം

പട്ടാമ്പി: റെസ്റ്റൊറൻറിലെ തൊഴിലാളികളെ തൃത്താല സിഐ ഉൾപ്പെടെ പൊലീസുകാർ മർദിച്ചതായി പരാതി. തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ കൂറ്റനാട് റോഡിലെ പെട്രോൾ പമ്പിന് എതിർവശത്തെ ഫുഗൾ സ്റ്റോറീസ്…

ഓൺലൈൻ കൗൺസിലിങ്ങുമായി വ്യാജ അധ്യാപകർ

വ​ണ്ടൂ​ർ: ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന വ്യാ​ജ അ​ധ്യാ​പ​ക​ർ രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച വാ​ണി​യ​മ്പ​ലം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക്ക് വ​ന്ന ഫോ​ൺ കോ​ളി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ…

റേഞ്ച് തേടിപ്പോയ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു

തൃശൂർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മൊബൈൽ ഫോണിന് റേഞ്ച് തേടി നടക്കുമ്പോൾ വിദ്യാർത്ഥിക്കു പാമ്പുർ കടിയേറ്റു. പഴയന്നൂർ വെന്നൂർ കുളമ്പ് കിഴക്കേതൊടി ഉണ്ണിക്കൃഷ്ണന്റെ മകൻ വിവേകിനെയാണു (16)…

അധികൃതർ അറിഞ്ഞുതന്നെ ഈ കൊതുകു വളർത്തൽ

പഴയങ്ങാടി: മാടായി പഞ്ചായത്ത് രണ്ടാം വാർഡിലെ വയൽ കൊതുകു വളർത്തൽ കേന്ദ്രമാകുന്നു. വെങ്ങര മുക്കിന് സമീപമുള്ള വയലിലെ വെളളക്കെട്ടാണു കൊതുകു വളർത്തു കേന്ദ്രമായി മാറിയിരിക്കുന്നത്. വയലിൻറെ രണ്ട് …