Mon. Dec 23rd, 2024

Month: July 2021

നടുവണ്ണൂർ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു

നടുവണ്ണൂർ: പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കടന്നയാൾ ഫ്രണ്ട് ഓഫിസും ജനസേവന കേന്ദ്രവും അടിച്ചു തകർത്തു. ആക്രമണത്തിൽ പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കൊടുവാളുമായി പഞ്ചായത്ത്…

ലോട്ടറി നമ്പർ തിരുത്തി നൽകി പണം തട്ടിയെടുത്തു

മൂവാറ്റുപുഴ : ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മയിൽ നിന്നും നമ്പർ തിരുത്തിയ ലോട്ടറി നൽകി പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. വാളകം കുന്നയ്ക്കാൽ വെൺമേനി വീട്ടിൽ കനകമ്മ ശങ്കരനെയാണ്…

വനിതാ ശിശുവികസന വകുപ്പിൻറെ അംബ്രല്ല പദ്ധതി

കാസർഗോഡ്: വനിതാ ശിശു വികസനവകുപ്പ് ഐസിഡിഎസ് തലത്തിൽ നടപ്പാക്കുന്ന ‘അംബ്രല്ല’ സൈക്കോസോഷ്യൽ സപ്പോർട്ട് പദ്ധതി അമ്മമാർക്ക്‌ തണലാവുന്നു. പ്രതിസന്ധികളും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ,…

അഭിഭാഷകയായി ആൾമാറാട്ടം: മുൻകൂർ ജാമ്യാപേക്ഷ നൽകി സെസി സേവ്യര്‍

ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയെന്ന കേസിലെ പ്രതി സെസി സേവ്യർ ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ സെസി കഴിഞ്ഞ ദിവസം ആലപ്പുഴ…

നിയന്ത്രണം ലംഘിച്ച് കാലിച്ചന്ത തുറന്നു; പൊലീസ്‌ കേസെടുത്തു

കുഴൽമന്ദം: കൊവിഡ്‌ നിയന്ത്രണം പാലിക്കാതെ കാലിച്ചന്ത പ്രവർത്തിപ്പിച്ചതിന് കുഴൽമന്ദം പൊലീസ്‌ കേസെടുത്തു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയില്ലാതെയും കൊവിഡ് നിയന്ത്രണം പാലിക്കാതെയുമാണ് ബുധനാഴ്ച  കാലിച്ചന്ത തുറന്നു പ്രവർത്തിപ്പിച്ചത്‌. ചിതലി…

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ നടപടി

കുറ്റ്യാടി: കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടി. വടയം, കുറ്റ്യാടി ലോക്കൽ കമ്മിറ്റികളിലെ 32 അംഗങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ നാല്…

വാക്‌സിൻ ലഭിക്കാത്തതിൽ പ്രതിഷേധം

കാ​ടാ​മ്പു​ഴ: കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​റാ​ക്ക​ര​യി​ൽ യു ഡി ​എ​ഫ് നി​ൽ​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ക, ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള…

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമ്മാണത്തിൽ അഴിമതി

പനമരം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയെന്നും നാട്ടുകാർ. പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടാല അട്ടച്ചിറ ടണൽ റോഡ് കോൺക്രീറ്റ് ചെയ്തതിലാണ് അഴിമതി…

കല്ലായിപ്പുഴയിലെ ചെളിയും മാലിന്യവും നീക്കുമെന്ന് മന്ത്രി

കോഴിക്കോട്‌: കല്ലായിപ്പുഴയിൽ അടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ ചെളിയും മാലിന്യവും നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ…

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾ കഴിയുന്നത് ഇടിഞ്ഞുവീഴാറായ ഹോസ്റ്റൽ മുറികളിൽ. ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നെന്ന് വിദ്യാർത്ഥികൾ…