Reading Time: < 1 minute
കാ​ടാ​മ്പു​ഴ:

കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​റാ​ക്ക​ര​യി​ൽ യു ഡി ​എ​ഫ് നി​ൽ​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ക, ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ടെ​സ്​​റ്റ്​ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​തെ സി ​പി ​എം പാ​ർ​ട്ടി ബ​ന്ധ​മു​ള്ള ആ​ശു​പ​ത്രി​ക​ൾ​ക്ക് വാ​ക്സി​ൻ മ​റി​ച്ച് ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ യു ​ഡി ​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

എ ​സി നി​ര​പ്പ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം യു ​ഡി ​എ​ഫ് ചെ​യ​ർ​മാ​ൻ വി ​മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി ​കെ ഷെ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി ​പി സ​ജ്ന, വൈ​സ് പ്ര​സി​ഡ​ൻ​റ് ഉ​മ​റ​ലി ക​രേ​ക്കാ​ട്, എ പി മൊ​യ്തീ​ൻ കു​ട്ടി, അ​ബൂ​ബ​ക്ക​ർ തു​റ​ക്ക​ൽ, ടി ​പി കു​ഞ്ഞു​ട്ടി ഹാ​ജി, എ ​പി അ​ബ്​​ദു, ഒ ​പി കു​ഞ്ഞി മു​ഹ​മ്മ​ദ്, പാ​മ്പ​ല​ത്ത് ന​ജ്മ​ത്ത്, പി ​വി നാ​സി​ബു​ദ്ദീ​ൻ, മു​സ്ത​ഫ ത​ട​ത്തി​ൽ, എ ​പി ജാ​ഫ​റ​ലി, ജു​നൈ​ദ് പാ​മ്പ​ല​ത്ത്, എം ​ശ്രീ​ഹ​രി, സു​രേ​ഷ് ബാ​ബു, എ​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ്, സ​ജി​ത ന​ന്നേ​ങ്ങാ​ട​ൻ, കെ ​പി നാ​സ​ർ, ഷം​ല ബ​ഷീ​ർ, ജാ​സി​ർ പ​തി​യി​ൽ, മു​ബ​ശ്ശി​റ അ​മീ​ർ, മു​ഫീ​ദ അ​ൻ​വ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Advertisement