Mon. Feb 10th, 2025

Month: July 2021

നന്നാക്കി, പക്ഷേ, റോഡ് തകർന്നു

അ​ന്തി​ക്കാ​ട്: അ​ടു​ത്തി​ടെ ടാ​ർ ചെ​യ്​​ത റോ​ഡ്​ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ഞ്ഞാ​ണി-​അ​ന്തി​ക്കാ​ട് റോ​ഡി​ൽ ക​പ്പേ​ള​ക്ക് സ​മീ​പ​മാ​ണ് ടാ​ർ ഇ​ള​കി കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് അ​മൃ​തം…

ഇനി അന്നം മുട്ടില്ല; അരശുംമൂട്ടിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു

വഞ്ചിയൂർ: കോവിഡ് കാലത്ത് ആരും വിശന്നിരിക്കരുതെന്ന ഉദ്ദേശത്തോടെ അരശുംമൂട്ടിൽ ഡിവൈഎഫ്ഐ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു. ഇനി അന്നം മുട്ടില്ല എന്ന മുദ്രാവാക്യമുയർത്തി അരശുംമൂട് യൂണിറ്റ് ആരഭിച്ച ഭക്ഷണപ്പെട്ടി മന്ത്രി…

കിരീട വിജയം ആഘോഷിച്ച് ‘അർജന്റീന കേശവൻ’

ഗുരുവായൂർ ∙ ‘അർജന്റീന കേശവൻ’ എന്ന തന്റെ വിളിപ്പേര് തലയെടുപ്പോടെ ആഘോഷിച്ച് പുത്തമ്പല്ലി ആലത്തി കേശവൻ. ലോകകപ്പ് കാലത്ത് അർജന്റീനയുടെ കൊടിയും വേഷവുമായി ജില്ല മുഴുവൻ കറങ്ങാറുള്ള…

പടിയൂർ ടൂറിസം പദ്ധതിയുടെ കരട് രൂപ രേഖ തയാർ

ഇരിട്ടി: ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പടിയൂർ ടൂറിസം പദ്ധതിക്ക് കരട് രൂപ രേഖ…

വ്യാജം പ്രചാരണം; ആളുകൾ കൂട്ടമായി അക്ഷയ കേന്ദ്രത്തിലേക്ക്

പാലക്കാട് ∙ ഇല്ലാത്ത കേന്ദ്രസർക്കാർ ആനുകൂല്യം തേടി ആളുകൾ കൂട്ടമായെത്തുന്നതോടെ പൊല്ലാപ്പിലായി അക്ഷയ കേന്ദ്രങ്ങൾ. പ്രധാനമന്ത്രിയുടെ കൊവിഡ് സപ്പോർട്ടിങ് സ്കീം എന്നപേരിൽ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതായും അപേക്ഷകൾ…

ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് മികവോടെ പഠിച്ചിറങ്ങിയ മിടുക്കികൾ

തൃക്കരിപ്പൂർ: ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് രാജ്യത്തെ മുൻനിര ഐഐടികളിൽനിന്ന് മികവോടെ പഠിച്ചിറങ്ങി മിടുക്കികൾ. തൃക്കരിപ്പൂർ നീലംബത്തെ അബ്​ദുൽ റഷീദ്- റസിയ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ റംസീനയും റിസാനയുമാണ് നാടിനഭിമാനമായത്.…

‘വിദ്യാശ്രീ’ പദ്ധതിയിൽ ലാപ്‌ടോപ്‌‌ വിതരണം

തൃശൂർ: ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായുള്ള വിദ്യാശ്രീ പദ്ധതി വഴി 7000 കുട്ടികൾക്ക്‌ ലാപ്‌ടോപ്‌ കൈകളിലെത്തും. മുന്നൂറുപേർക്ക്‌ ലാപ്‌ ടോപ്‌‌ എത്തി. കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും കൈകോർത്താണ്‌ പദ്ധതി…

ചെറുപുഴ ടൗണിൽ 2 ദിവസത്തിനിടെ കടപുഴകിയത് 2 വൻമരങ്ങൾ

ചെറുപുഴ: മലയോര ഹൈവേയിൽ മരങ്ങൾ കടപുഴകി വീഴുന്നത് പതിവു സംഭവമാകുന്നു. ചെറുപുഴ ടൗണിൽ ഏറെ തിരക്കേറിയ ഭാഗത്തു കഴിഞ്ഞ 2 ദിവസങ്ങളിൽ 2 കൂറ്റൻ മരങ്ങളാണു കടപുഴകി…

കണക്കൻകടവ് ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തം

പുത്തൻവേലിക്കര: ശക്തമായ മഴയുടെ സാഹചര്യത്തിൽ കണക്കൻകടവ് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തം. 12 ഷട്ടറുകൾ ഉണ്ടെങ്കിലും 4 എണ്ണം മാത്രമേ നിലവിൽ ഉയർത്തിയിട്ടുള്ളൂ.…

ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം, നാട്ടുകാർ ഭീതിയിൽ

രാജപുരം: കനത്ത മഴയിൽ ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം രൂപപ്പെട്ടതോടെ നാട്ടുകാർ ഭീതിയിൽ. കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ചീറ്റക്കാൽതട്ടിലെ ചെങ്കൽ ക്വാറിയിലാണ് കഴിഞ്ഞ ദിവസം ഗർത്തം…