Tue. Apr 29th, 2025

Month: July 2021

കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‍വ‍‍ർക്ക്; ഉദ്ഘാടനം ഇന്ന്

കൊച്ചി: ​ഗതാ​ഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കൊച്ചിയിൽ മെട്രോപൊളിറ്റൻ ട്രാൻസ്പോ‍ർട്ട് അഥോറിറ്റിയുടെ കീഴിൽ കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‍വ‍‍ർക്ക് സംവിധാനം യാഥാർത്ഥ്യമാകുന്നു. ലോകത്തിലെ ആദ്യത്തെ ഓപ്പൺ മൊബിലിറ്റി…

17 men rape woman, hold husband hostage in Jharkhand’s Dumka district

സ്ത്രീധന പീഡനം; കൊച്ചിയില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവതിക്കും പിതാവിനും ക്രൂരമർദനമേറ്റതായി പരാതി. സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശി ജിബ്സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാപിതാവിനെയും മർദിച്ചത്. സംഭവത്തില്‍ യുവതിയും കുടുംബവും…

മരങ്ങൾ നട്ട് നഗരസഭ; മരം നശിപ്പിച്ചവർക്കെതിരെ നിയമനടപടിയും

ഏലൂർ: കുറ്റിക്കാട്ടുകര ഇടമുള ജംക്‌ഷനിലെ ട്രാഫിക് റൗണ്ടിൽ നാട്ടുകാർ നട്ടുവളർത്തിയ ലക്ഷ്മിതരു വൃക്ഷം വെട്ടി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. മരം വെട്ടിമാറ്റിയ സ്ഥലത്ത് നഗരസഭാ ചെയർമാൻ…

തുടരുന്ന കാത്തു നിൽപ്; മേൽപാലം നിർമാണ നടപടികളായില്ല

തിരുവില്വാമല∙ ലെക്കിടി റെയിൽവേ മേൽപാല നിർമാണത്തിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ റെയിൽവേ ഗേറ്റിലെ ജനങ്ങളുടെ കാത്തുനിൽപ് ദുരിതം തുടരുന്നു. തിരുവില്വാമല, പഴയന്നൂർ…

സിറ്റി ഗ്യാസ്‌ പദ്ധതിയോട് മുഖംതിരിച്ച്‌ നഗരസഭ

കളമശേരി: കളമശേരി നഗരസഭയിൽ പാചകത്തിന്‌ പ്രകൃതിവാതകം ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ച. എൽപിജിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാകുമായിരുന്ന പദ്ധതി നഗരസഭ ഭരണനേതൃത്വം ഇടപെട്ട് നിഷേധിക്കുന്നതായാണ്…

കുളമ്പുരോഗം: ബുധനൂർ സന്ദർശിച്ച്‌ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ

ബുധനൂർ: പശുക്കൾക്കു കുളമ്പു രോഗബാധയുണ്ടായ സ്ഥലങ്ങളിൽ ജില്ലാ വെറ്ററിനറി ഓഫിസർ എസ്ജെ ലേഖ, ഡപ്യൂട്ടി വെറ്ററിനറി ഓഫിസർ ഡോ കൃഷ്ണകിഷോർ എന്നിവരടങ്ങുന്ന സംഘത്തിന്റെ സന്ദർശനം. അടിയന്തരമായി മരുന്നുകൾ…

കരുവന്നൂർ ബാങ്കിൽ ഇനി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം; ഭരണ സമിതി പിരിച്ചുവിട്ടു

കരുവന്നൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കെകെ ദിവാകരന്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ജില്ലാ റജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ്…

വേറിട്ട കാഴ്ചയുമായി തലയാറ്റുംപിള്ളി മന

കുറിച്ചിത്താനം: നൂറ്റാണ്ടുകൾ പഴക്കമുള്ള സർപ്പക്കാവിനോട് ചേർന്നുള്ള വനദുർഗാ ക്ഷേത്രം നവീകരിക്കുന്നതിനൊപ്പം ഒരു ഏക്കർ ഭൂമിയിൽ നക്ഷത്രവനം, നവഗ്രഹ ഉദ്യാനം, ഔഷധത്തോട്ടം എന്നിവ ഒരുക്കി മക്കളുടെ പേര് നൽകുകയാണ്…

റോഡിന് ഭാരത്​മാല പദ്ധതി അംഗീകാരം നല്‍കി

കൊല്ലം: ജില്ലയിലെ പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍ കൂടി പോകുന്ന 277.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള തിരുവനന്തപുരം- കൊട്ടാരക്കര- അങ്കമാലി റോഡിന് ഭാരത്​മാല പദ്ധതി അംഗീകാരം നല്‍കി. കൊല്ലം -ചെങ്കോട്ട…

അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു

അടിമാലി: ടൗണിൻ്റെ നെറുകയിൽ നിന്നോണം പതഞ്ഞൊഴുകി പായും അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു. മൺസൂൺ എത്തിയതോടെ ജലസമൃദ്ധമാണ്‌. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതത്തിന്റെ ഒത്ത ചുവട്ടിൽ നിന്നും വേണ്ടുവോളം…