Mon. Apr 28th, 2025

Month: July 2021

ചെല്ലാനത്ത് തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി

പള്ളുരുത്തി: ചെല്ലാനത്തെ തീരസംരക്ഷണത്തിന് 344.20 കോടി രൂപയുടെ പദ്ധതിക്ക് അന്തിമരൂപമായി. കടലാക്രമണത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ കിഫ്ബിയുടെ സഹായത്തോടെ ടെട്രാപോഡ് തീരപ്രദേശത്ത് സ്ഥാപിക്കും. ഇറിഗേഷൻ മന്ത്രി റോഷി…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾക്ക് തേക്കടിയിൽ കോടികൾ മുടക്കുള്ള റിസോർട്ട്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിൻറെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം നിർമ്മാണം ആരംഭിച്ചത് കോടികളുടെ റിസോർട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ…

പുതിയ കാലത്തിൻ്റെ കലാരൂപമായി കാക്കാരിശ്ശി

കൊടുമൺ: വിസ്മൃതിയിലാണ്ട കാക്കാരിശ്ശി നാടകത്തിന് പുതിയ രൂപവും ഭാവവും നൽകി അരങ്ങിലെത്തിക്കുകയാണ് നടനും നാടകകൃത്തുമായ വള്ളിക്കോട് എം എസ് മധു എന്ന കലാകാരൻ. മുപ്പത്‌ വർഷമായി കാക്കാരിശ്ശി…

സ്ത്രീ​ക​ൾ​ക്കെതിരെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ൽ പ​ട്രോ​ളി​ങ്

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ൽ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ത​ട​യി​ടാ​ൻ സൈ​ബ​ർ​സെ​ൽ, സൈ​ബ​ർ​ഡോം, സൈ​ബ​ർ പൊ​ലീ​സ്…

കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം

മറയൂർ: തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂരിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം. എ രാജ എംഎൽഎ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരിശ്രമത്തിലാണ്‌ ബസ്‌…

വെള്ളക്കെട്ട്: സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി

കടുത്തുരുത്തി: തോട്ടുവാ റോഡിൽ പുളിഞ്ചുവടിന് സമീപത്ത് സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും പരിഹാരം ഉണ്ടാക്കുന്നതിനായി ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ബ്ലോക്ക്…

ഡിജിറ്റൽ ഓൺലൈൻ പരീക്ഷ സംവിധാനവുമായി കെ ടി യു

തിരുവനന്തപുരം: സോഫ്റ്റ്​വെയർ അധിഷ്ഠിതമായ സമ്പൂർണ ഡിജിറ്റൽ ഓൺലൈൻ പരീക്ഷ സംവിധാനത്തിന് രൂപം നൽകാൻ സാങ്കേതിക സർവകലാശാല (കെ ടി യു) സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതിന്​ ഇൻറർനാഷനൽ സൻെറർ…

കാക്കനാട് നായകളെ കൊന്നത് മാംസ വില്പനയ്ക്കല്ലെന്ന് പ്രാഥമിക നിഗമനം

കൊച്ചി: കാക്കനാട് നായയെ തല്ലിക്കൊന്ന് പിക്കപ് വാനിൽ കൊണ്ടുപോയത് മാംസ വില്പനയ്ക്കല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. നാട്ടുകാരുടെയും മൃഗസ്നേഹികളുടെയും പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നായയെ കൊല്ലാൻ…

ബ്രഹ്മപുരം മാലിന്യപ്ലാന്റ്‌ : ബയോമൈനിങ്ങിന്‌ പദ്ധതിക്ക്‌ അംഗീകാരം

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിക്ക്‌ കൊച്ചി കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം. മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റ്‌ സ്ഥാപിക്കാൻ 20 ഏക്കർ…

ഒളിമ്പിക്സ്‌ ആരവം തൃശൂരിലും

തൃശൂർ: ടോക്കിയോ ഒളിംപിക്സിന്റെ ആവേശത്തിലേക്കുണരാൻ ദീപശിഖാ പ്രയാണവും ദീപം തെളിക്കലും. ഒളിംപിക്സിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള 9 കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ…