Sun. Dec 22nd, 2024

Day: July 31, 2021

മലബാർ മഹാസമരത്തിന് നൂറ് വയസ്സ്; പോരാട്ടങ്ങുളുടെ കഥ പറഞ്ഞ് പുതിയ നോവൽ

മലപ്പുറം: മലബാര്‍ മഹാസമരത്തിന് നൂറുവയസു തികയുമ്പോള്‍ 1840 മുതല്‍ 1921 വരേയുള്ള പോരാട്ട ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടി വായനക്ക്. പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങലാണ് അഞ്ചുവര്‍ഷത്തെ…

വടകരയിൽ ചായക്കട ഉടമ മരിച്ച നിലയിൽ

വടകര: വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.…

വിദേശ സർവിസിന്​ അനുമതിയില്ലെന്ന്​ കേന്ദ്രം; കണ്ണൂർ വിമാനത്താവളം പ്ര​തി​സ​ന്ധി​യിൽ

ക​ണ്ണൂ​ർ: വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തിൻറെ നി​ല​പാ​ട് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പ്ര​തി​സ​ന്ധി​യാ​കും. വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യി ര​ണ്ട​ര വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക്…

ട്രോളിങ് നിരോധനം അവസാനിക്കുന്നു; കടല് തൊടാൻ കാത്ത് മത്സ്യബന്ധന ബോട്ടുകൾ

വൈപ്പിൻ∙ 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുന്നു. അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോയിത്തുടങ്ങും. നീണ്ട ഇടവേളയ്ക്കുശേഷം കടലിലേക്ക് പോകുന്നതിനു മുന്നോടിയായി ബോട്ടുകളുടെയും…

ബാവിക്കരയിൽ പുതിയ ജലശുദ്ധീകരണ ശാല

കാസർകോട്‌: ബാവിക്കരയിൽ പുതിയ ജലശുദ്ധീകരണ ശാലയിൽ ശനിയാഴ്‌ച ട്രയൽ റൺ ആരംഭിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ബാവിക്കര കുടിവെള്ള വിതരണ പദ്ധതി ഭാഗികമായി കമീഷൻ ചെയ്യും. ശനി, ഞായർ…

റോഡ്‌ നവീകരണം; കളർകോട് – പൊങ്ങ പാലംപൊളിക്കൽ നാളെമുതൽ

ആലപ്പുഴ ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട്, പൊങ്ങ പാലങ്ങൾ ആഗസ്‌ത്‌ ഒന്നുമുതൽ പൊളിക്കും. 70 ദിവസംകൊണ്ട് പുതിയ പാലം പൂർത്തിയാക്കും.  ഈ പാലങ്ങളിലൂടെ…

ജൈവ വൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടുശാസ്ത്രജ്ഞ പുരസ്കാരം

കൽപറ്റ: വയനാടൻ ജൈവ വൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടു ശാസ്ത്രജ്ഞനുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലബാർ മേഖലയിലെ പുതിയ…

ഉച്ചഭക്ഷണ പദ്ധതി ക്രമക്കേട്: അധ്യാപകന് സസ്പെൻഷൻ

പാലക്കാട്: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ…

സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു: രണ്ടു പേർ അറസ്റ്റിൽ

കരുമാല്ലൂർ: മാസ്ക്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്​ത സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ്…

പ്രണയപ്പകയിൽ പൊലിഞ്ഞ് രണ്ട് ജീവനുകൾ

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ പിവി മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നാട്ടുകാരനും പരിചയക്കാരനുമായ…