Wed. Jul 24th, 2024

Day: July 18, 2021

ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം തുടരുന്നു

ഫറോക്ക്: കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ബേപ്പൂർ ഗോതീശ്വരത്തും കടലേറ്റം തുടരുന്നു. തീരവാസികൾ ദുരിതത്തിൽ. കടൽ പ്രക്ഷുബ്ധമായതോടെ തീരത്തെ വീടുകളിലേക്ക് വെള്ളം കയറി. നാൽപ്പതോളം കുടുംബം ആശങ്കയിലാണ്‌. ഗോതീശ്വരത്ത്…

ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം നി​ർ​ത്തി​യ​ത് കൊ​വി​ഡ് വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി –കോ​ൺ​ഗ്ര​സ്

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്തെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൻറെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​ണ്​ പ​ഞ്ചാ​യ​ത്തി​ൽ കൊ​വി​ഡ് വ്യാ​പ​നം വർദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മ​ര​മ്പ​ലം കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി രം​ഗ​ത്ത്.വീ​ടു​ക​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രെ…

വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം കണ്ണൂരില്‍ ഒരുങ്ങുന്നു

കണ്ണൂർ: കണ്ണൂരില്‍ വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം ഒരുങ്ങുന്നു. ഔഷധ ഗുണമുള്ള വിദേശ ഫല വൃക്ഷങ്ങളുടെ തൈകള്‍ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.തളിപ്പറമ്പ് കരിമ്പം ഫാമിലെ…

സ്ത്രീധനത്തിനെതിരെ പൊലീസ് സേനയുടെ പ്രതിജ്ഞ

കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം സേ നോ ടു ഡൗറി എന്ന പേരിൽ സ്ത്രീധന വിരുദ്ധ ക്യാംപെയ്ൻ ബീച്ചിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ്…

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇ എൻ ടി പിജിക്ക്‌ അനുമതി

മഞ്ചേരി: മെഡിക്കൽ കോളേജ്‌ വികസനത്തിന് എൽഡിഎഫ്‌ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകാണുന്നു. ഈ അധ്യയനവർഷം നേഴ്‌സിങ് കോളേജ് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചതിനുപിന്നാലെ ഇഎൻടി വിഭാഗം പിജി കോഴ്‌സിന്…

കായികപ്രേമികള്‍ക്ക് ആവേശമായി സിന്തറ്റിക് സ്‌റ്റേഡിയം

നെടുങ്കണ്ടം: ജില്ലയിലെ കായികപ്രേമികള്‍ക്ക് ആവേശം നിറച്ച് രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്‌റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ പ്രോജക്ട് എൻജിനീയര്‍മാരുടെ വിധഗ്​ധ സംഘം പരിശോധന…

മരം വെട്ടുന്നതിനു വൻ തുക ആവശ്യപ്പെട്ടു; മന്ത്രി ഇടപെട്ടു

ഏറ്റുമാനൂർ: അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടുന്നതിനു 85,000 രൂപ കൂലി. എന്തു ചെയ്യണമെന്നു അറിയാതെ സങ്കടത്തിലായ വില്ലേജ് അധികൃതർക്ക് ആശ്വാസമായി മന്ത്രി വി എൻ വാസവൻ്റെ ഇടപെടൽ.…

സ്കൂളിലെത്താനായില്ലെങ്കിൽ വീട്ടിൽ ക്ലാസ്‌‌മുറി ഒരുക്കും

കോഴഞ്ചേരി: കോവിഡിനോടു പോകാൻ പറ. സ്കൂളിലെത്താനായില്ലെങ്കിൽ ഇവൻ വീട്ടിൽ ക്ലാസ്‌‌മുറി ഒരുക്കും. ഓമല്ലൂർ ആര്യഭാരതി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥി കെവിൻ സജിയാണ് വീട്ടിൽ ഗണിത ലാബും പഠനമൂലയുമൊരുക്കി…

കാത്തിരിപ്പി​നൊടുവിൽ സബ്​ ട്രഷറി ഉദ്ഘാടനം

(ചിത്രം) ശാസ്താംകോട്ട: 11 വർഷം നീണ്ട കാത്തിരിപ്പി​െനാടുവിൽ ശാസ്താംകോട്ട സബ്​ ട്രഷറി കെട്ടിടം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. 2008-09 ലെ സംസ്ഥാന ബജറ്റിലാണ് ശാസ്താംകോട്ട സബ് ട്രഷറിക്ക്​…

വിനോദസഞ്ചാര കേന്ദ്രമാകാൻ വെള്ളാണിക്കൽപ്പാറ‍

പോത്തൻകോട്: സമുദ്രനിരപ്പിൽ നിന്നും 1350 അടിയോളം ഉയരത്തിലും 126 ഏക്കറോളം വിസ്തൃതിയിലുമായി കിടക്കുന്ന വെള്ളാണിക്കൽപ്പാറ‍ വിനോദസഞ്ചാര കേന്ദ്രമാകും. സാധ്യത കണ്ടറിയാൻ മന്ത്രി ജി ആർ അനിൽ പാറമുകളിലെത്തി.…