Wed. Jan 22nd, 2025

Day: July 14, 2021

മാലിന്യം വളമാക്കി പച്ചക്കറി കൃഷി: മാതൃകയായി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ

പയ്യന്നൂർ: ശുചീകരണം നടത്തിയപ്പോൾ ലഭിച്ച മാലിന്യം തള്ളാൻ സ്ഥലം ലഭിക്കാതായപ്പോൾ പച്ചക്കറി കൃഷി നടത്തി പരിഹാരം കണ്ടെത്തി മാതൃക കാട്ടി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ. ഓഫിസും പരിസരവും…

ആറിൽ മുക്കിത്താഴ്ത്തിയ മിണ്ടാപ്രാണിക്കു പുതുജീവൻ

മൂവാറ്റുപുഴ: ഏഴു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് പരാന്തക് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്കു തിരികെ എത്തി. പ്ലാസ്റ്റിക് ചാക്കു കൊണ്ട് തലമൂടി കഴുത്തിൽ കയറിട്ടു കുരുക്കി മൂവാറ്റുപുഴ…

നവീകരണത്തിനൊരുങ്ങി ഹിൽപാലസ്

കൊച്ചി: ഹിൽപാലസ്‌ പുരാവസ്‌തു മ്യൂസിയത്തിന്റെ വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് പുരാവസ്‌തുവകുപ്പുമന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു. തൃപ്പൂണിത്തുറ ഹിൽപാലസ്‌ മ്യൂസിയത്തിലെ നവീകരണ പദ്ധതികൾ വിലയിരുത്താനും ഗ്യാലറികൾ സന്ദർശിക്കാനും എത്തിയതായിരുന്നു…

വഴിയരികിൽ തള്ളി അറവു മാലിന്യം; പൊറുതിമുട്ടി ജനം

പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിൽ വില്ലന്നൂർ വാർഡിലെ കൊങ്ങണൂർ കെഎസ്ഇബി സബ് സ്റ്റേഷനു സമീപം ചാക്കു കണക്കിനു അറവു മാലിന്യങ്ങൾ തള്ളുന്നതിനാൽ പൊറുതിമുട്ടി നാട്ടുകാർ. ഒരു വണ്ടി…

ജില്ലയെ വിറപ്പിച്ച കാറ്റും മഴയും; 44 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കൊച്ചി: തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 44 വീടുകൾ തകർന്നു. 274 വീടുകൾക്ക്‌ ഭാഗികമായി നാശം സംഭവിച്ചു. പലയിടത്തും വ്യാപക…

വനംവകുപ്പ് നിർമിച്ച ചപ്പാത്ത് പൂർണമായും തകർന്നു

അച്ചൻകോവിൽ: ലക്ഷങ്ങൾ മുടക്കി അച്ചൻകോവിൽ ആറിനു കുറുകെ വനംവകുപ്പ് നിർമിച്ച ചപ്പാത്ത് പൂർണമായും തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. കല്ലാർ, കാനയാർ റേഞ്ചിൽ വനംവകുപ്പിന്റെ പട്രോളിങ്ങിനും ആദിവാസികൾക്കും വേണ്ടിയാണ്…

ശുചിമുറി നിർമ്മിക്കാനനുവദിച്ച സ്വന്തം ഉത്തരവ്​ കലക്ടര്‍ റദ്ദാക്കി

അടിമാലി: അടിമാലി ട്രാഫിക് പൊലീസ് യൂനിറ്റിനു മുന്നില്‍ ശുചിമുറി നിർമിക്കാന്‍ ഭൂമി അനുവദിച്ച സ്വന്തം ഉത്തരവ്​ കലക്ടര്‍ റദ്ദാക്കി. അടിമാലി പഞ്ചായത്തിനായി ഇറക്കിയ ഉത്തരവാണ് കലക്ടര്‍ എച്ച്…

റാന്നി പുതിയ പാലത്തിൻ്റെ നിർമാണച്ചുമതല കിഫ്ബി ഏറ്റെടുത്തു

റാന്നി: പുതിയ പാലത്തിൻ്റെ നിർമാണച്ചുമതല കിഫ്ബി പൂർണമായും ഏറ്റെടുത്തതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പിഡബ്ല്യുഡി പാലം വിഭാഗത്തിനായിരുന്നു ഇതുവരെ നിർമാണ ചുമതല. സമീപന റോഡിനും പാലത്തിനും…

ആരോഗ്യകേന്ദ്രത്തി​ൻെറ സ്ഥലം കൈയ്യേറിയതായി പരാതി

മറയൂര്‍: മറയൂര്‍ ടൗണിനോട്​ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രത്തി​ൻെറ സ്ഥലം കൈയേറി കെട്ടിടങ്ങള്‍ നിർമിച്ചതായും മറയൂര്‍ ടൗണില്‍ പഴയ റോഡ് കൈയേറിയതായും പരാതി. ആശുപത്രി മാനേജ്​മൻെറ്​ കമ്മിറ്റി…

അഞ്ചൽ സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി

അഞ്ചൽ: അഞ്ചൽ സർവീസ് സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണ്‍ വാങ്ങാൻ പലിശരഹിത വായ്പനൽകുന്ന പദ്ധതിയായ വിദ്യാതരംഗിണി തുടങ്ങി. പി എസ് സുപാൽ എംഎൽഎ…