Fri. Nov 22nd, 2024

Day: July 14, 2021

പെൻസ്റ്റോക് പൈപ്പുകൾ; ജനങ്ങൾ ഭീതിയിൽ

പള്ളിവാസൽ: വൈദ്യുതി വിപുലീകരണ പദ്ധതി അനിശ്ചിതമായി നീളുമ്പോൾ 8 പതിറ്റാണ്ടിലധികം പഴക്കമുള്ള പെൻസ്റ്റോക് പൈപ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുമ്പോൾ…

കുതിരവട്ടം ചിറയിൽ അക്വാ ടൂറിസം പാർക്ക്‌ പദ്ധതി

ചെങ്ങന്നൂർ: വെൺമണി രണ്ടാംവാർഡിൽ കുതിരവട്ടംചിറയിൽ ആധുനിക അക്വാ ടൂറിസം പാർക്ക്‌ പദ്ധതിക്ക്‌ ധാരണ. മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ ഉന്നത ഫിഷറീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചിറ സന്ദർശിച്ചു.…

ടൂറിസം ഗ്രാമമായി മാറാൻ കോന്നി

കോന്നി: യാത്രികനായ സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ചു. തുടർന്ന് നിയോജക മണ്ഡലത്തെ മാതൃക ടൂറിസം…

കോഴിക്കോട് കളക്ടറുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയം

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തങ്ങൾ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു…

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആർ പരിശോധനക്ക്‌ അനുമതി

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആ​ർ ടെ​സ്​​റ്റ്​ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. മാ​സങ്ങൾക്ക്​ മു​മ്പ്​ ഇ​തി​നാ​യി യ​ന്ത്ര സം​വി​ധാ​നം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.…

ലോകാത്ഭുതങ്ങൾ കമുകിൻപാളയിൽ

കോവളം: ആദ്യം താജ്മഹൽ, പിന്നീട് ബാക്കിയുള്ളവ ഒന്നൊന്നായി. കൈയിൽ കിട്ടിയ കമുകിൻപാളയിൽ അക്രെലിക് പെയി​ന്റിൽ വെറും നാലു മണിക്കൂർകൊണ്ട് ലോകാത്ഭുതങ്ങൾ വരച്ചപ്പോൾ റോഷ്‌നയെ തേടിയെത്തിയത് രാജ്യാന്തര പുരസ്‌കാരങ്ങൾ.…

ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ്ണ വാക്‌സിനേഷന് തുടക്കം

വൈത്തിരി: കൊവിഡ്‌ വ്യാപനത്തിൽ പകച്ച്‌ നിൽക്കുന്ന ടൂറിസം മേഖലക്ക്‌ പ്രതീക്ഷ പകർന്ന്‌ സമ്പൂർണ വാക്സിനേഷന് തുടക്കം. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ…

ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ത്തെ മാ​തൃ​കാ സ്ഥാ​പ​ന​മാ​ക്കി മാ​റ്റും

പാ​റ​ശ്ശാ​ല: പ​ര​ശു​വ​യ്ക്ക​ലി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ത്തെ മാ​തൃ​കാ സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​മെ​ന്ന്​ മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ആ​ടു​വ​ള​ര്‍ത്ത​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ട്ടി​ന്‍പാ​ല്‍ ഉ​പ​യോ​ഗം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍…

ഏങ്ങണ്ടിയൂരിൽ കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു

ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു. ജിഒ ബാഗ് ഇട്ട് സംരക്ഷണമൊരുക്കിയ ഭാഗത്തിന് സമീപമാണ് കൂടുതൽ ശക്തമായ തിരമാലകൾ അടിക്കുന്നത്. മുൻവർഷങ്ങളിൽ…

നീതി തേടി; യുവതിയും കുഞ്ഞും ഒരാഴ്ചയായി താമസം സിറ്റൗട്ടിൽ

പാലക്കാട്: ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ യുവതിയും 3 മാസം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നതു വീടിന്റെ സിറ്റൗട്ടിൽ. ഭർത്താവ് ധോണി ശരണ്യശ്രീയിൽ മനു കൃഷ്ണന് (31) എതിരെ…