Wed. Jan 22nd, 2025

Day: July 12, 2021

സീറോ കൊവിഡ് പഞ്ചായത്താകാൻ ഒരുങ്ങി പുൽപള്ളി

പുൽപള്ളി: കൊവിഡ് മൂന്നാംതരംഗത്തെ അതിജീവിച്ച് സീറോ കൊവിഡ് പഞ്ചായത്താക്കി പുൽപള്ളിയെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മുഴുവനാളുകൾക്കും വാക്സീൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള തൊഴിൽ…

വഴിമുട്ടിയ ജീവിതം; ഉഷക്കും മക്കൾക്കും വേണം കരുതൽ

തിരുവില്വാമല∙ പട്ടിപ്പറമ്പ് തവയ്ക്കൽപടി കിഴക്കേപ്പുരയ്ക്കൽ ഉഷയും 2 മക്കളും ദുരിതത്തിൽ. പ്ലസ് വൺ വിദ്യാർഥിയായ മകനും പത്താം ക്ലാസുകാരിയായ മകൾക്കും ഓൺ ലൈൻ പഠനത്തിനു സൗകര്യങ്ങളില്ലാത്തതും ഇവരെ…

വിസ്റ്റഡോം കോച്ചുകളുമായി റെയിൽവേ; സ്വപ്‍ന സുന്ദരം ഈ ട്രെയിൻ യാത്ര

പാലക്കാട്: വിശാലമായ ചില്ലു ജാലകത്തിലൂടെ സുന്ദരമായ പുറംകാഴ്‌ചകൾ ആസ്വദിക്കാം. പാട്ടു കേൾക്കാം. വൈ ഫൈയിലൂടെ അതിവേഗ ഇന്റർനെറ്റ്‌ ഉപയോഗിക്കാം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ട്രെയിനുകളിൽ ഏർപ്പെടുത്തുന്ന വിസ്റ്റഡോം കോച്ചുകളിൽ…

‘കളരി ‘ പഠിക്കാൻ ഇന്ത്യൻ ആർമി

മാന്നാർ: മാന്നാറിൽ നിന്നുള്ള കളരി ആശാന്മാർ ഇന്ത്യൻ ആർമിയിലെ സൈനികർക്കു പരിശീലനം നൽകിത്തുടങ്ങി. മധ്യതിരുവിതാംകൂറിലെ ‘ചെങ്ങന്നൂർ കളരി സമ്പ്രദായം’ പരിശീലിപ്പിക്കുന്നതിനാണ് മാന്നാർ കുട്ടംപേരൂർ ബ്രഹ്മോദയം കളരി ഗുരുക്കൾ…

കുതിരവട്ടം ചിറയിൽ അക്വാ ടൂറിസം പാർക്ക് പദ്ധതി: ധാരണയായി

ചെങ്ങന്നൂർ: വെൺമണി രണ്ടാംവാർഡിൽ കുതിരവട്ടംചിറയിൽ ആധുനിക അക്വാ ടൂറിസം പാർക്ക്‌ പദ്ധതിക്ക്‌ ധാരണ. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉന്നത ഫിഷറീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചിറ സന്ദർശിച്ചു.…

എ ​ടി ​എം കൗ​ണ്ട​റു​ക​ള്‍ ശു​ചി​ത്വ​മി​ല്ലാ​തെ കി​ട​ക്കു​ന്നു

കാ​ട്ടാ​ക്ക​ട: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ മി​ക്ക എ ടി ​എം കൗ​ണ്ട​റു​ക​ളും വൃ​ത്തി​ഹീ​നം. കോ​വി​ഡ്​ കാ​ല​ത്ത് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ വ​ന്നു​പോ​കു​ന്ന എ ടി ​എം കൗ​ണ്ട​റു​ക​ള്‍ ശു​ചി​ത്വ​മി​ല്ലാ​തെ കി​ട​ക്കു​ന്നു. ച​പ്പു​ച​വ​റു​ക​ളും…

ജീവനക്കാർക്ക്‌ ദുരിതമായി മാറുന്ന വർക്‌ഷോപ്പ്‌

കോട്ടയം: വെള്ളത്തിൽ മുങ്ങിയ വർക്‌ഷോപ്പ്‌, മുട്ടറ്റം വെള്ളം കെട്ടിക്കിടക്കുന്ന റാമ്പ്‌, ഇലക്‌ട്രിക്കൽ മുറിയിൽ നിന്നും വരുന്ന വെള്ളത്തിന്റെ ഉറവ, തൊട്ടാൽ ഷോക്കടിക്കുന്ന വയറിങ്‌, മുൻ ഗതാഗത മന്ത്രി…

തൂണിൽ ഇടിച്ചു നിൽക്കുന്ന തടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും

വെണ്ണിക്കുളം: മണിമലയാറിൽ കോമളം പാലത്തിന് താഴെ ഒഴുകിയെത്തിയ തടി പാലത്തിന്റെ തൂണിൽ ഇടിച്ച് നിൽക്കുന്നു. ഡാമുകൾ ഇല്ലാത്ത മണിമലയാറിൽ കിഴക്ക് നിന്നെത്തുന്ന തടിയും ചെറിയ മരങ്ങളും പലപ്പോഴും…

സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി

രാജകുമാരി: പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി. ടൗണിൽ പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള സ്ഥലത്താണ് ജാക്​ഹാമർ ഉപയോഗിച്ച്…

രണ്ട് കൈകളായ് കൃഷിയും എഴുത്തും

കോവളം: കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിള അക്ഷരം വീടിൻ്റെ പറമ്പിൽ എന്തുനട്ടാലും പൊന്നുവിളയും. ഗൃഹനാഥനായ ഗ്രേഷ്യസ് ബെഞ്ചമിൻ്റെ മനസ്സിൽ വിളങ്ങുന്നതാകട്ടെ അക്ഷരങ്ങളും. വീടിന്റെ മുൻവശത്ത് പ്ലാവും കുരുമുളകും, തൊട്ടടുത്തവളപ്പിൽ…