Wed. Jan 22nd, 2025

Day: July 12, 2021

വ്യാജം പ്രചാരണം; ആളുകൾ കൂട്ടമായി അക്ഷയ കേന്ദ്രത്തിലേക്ക്

പാലക്കാട് ∙ ഇല്ലാത്ത കേന്ദ്രസർക്കാർ ആനുകൂല്യം തേടി ആളുകൾ കൂട്ടമായെത്തുന്നതോടെ പൊല്ലാപ്പിലായി അക്ഷയ കേന്ദ്രങ്ങൾ. പ്രധാനമന്ത്രിയുടെ കൊവിഡ് സപ്പോർട്ടിങ് സ്കീം എന്നപേരിൽ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതായും അപേക്ഷകൾ…

ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് മികവോടെ പഠിച്ചിറങ്ങിയ മിടുക്കികൾ

തൃക്കരിപ്പൂർ: ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് രാജ്യത്തെ മുൻനിര ഐഐടികളിൽനിന്ന് മികവോടെ പഠിച്ചിറങ്ങി മിടുക്കികൾ. തൃക്കരിപ്പൂർ നീലംബത്തെ അബ്​ദുൽ റഷീദ്- റസിയ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ റംസീനയും റിസാനയുമാണ് നാടിനഭിമാനമായത്.…

‘വിദ്യാശ്രീ’ പദ്ധതിയിൽ ലാപ്‌ടോപ്‌‌ വിതരണം

തൃശൂർ: ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായുള്ള വിദ്യാശ്രീ പദ്ധതി വഴി 7000 കുട്ടികൾക്ക്‌ ലാപ്‌ടോപ്‌ കൈകളിലെത്തും. മുന്നൂറുപേർക്ക്‌ ലാപ്‌ ടോപ്‌‌ എത്തി. കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും കൈകോർത്താണ്‌ പദ്ധതി…

ചെറുപുഴ ടൗണിൽ 2 ദിവസത്തിനിടെ കടപുഴകിയത് 2 വൻമരങ്ങൾ

ചെറുപുഴ: മലയോര ഹൈവേയിൽ മരങ്ങൾ കടപുഴകി വീഴുന്നത് പതിവു സംഭവമാകുന്നു. ചെറുപുഴ ടൗണിൽ ഏറെ തിരക്കേറിയ ഭാഗത്തു കഴിഞ്ഞ 2 ദിവസങ്ങളിൽ 2 കൂറ്റൻ മരങ്ങളാണു കടപുഴകി…

കണക്കൻകടവ് ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തം

പുത്തൻവേലിക്കര: ശക്തമായ മഴയുടെ സാഹചര്യത്തിൽ കണക്കൻകടവ് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തം. 12 ഷട്ടറുകൾ ഉണ്ടെങ്കിലും 4 എണ്ണം മാത്രമേ നിലവിൽ ഉയർത്തിയിട്ടുള്ളൂ.…

ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം, നാട്ടുകാർ ഭീതിയിൽ

രാജപുരം: കനത്ത മഴയിൽ ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം രൂപപ്പെട്ടതോടെ നാട്ടുകാർ ഭീതിയിൽ. കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ചീറ്റക്കാൽതട്ടിലെ ചെങ്കൽ ക്വാറിയിലാണ് കഴിഞ്ഞ ദിവസം ഗർത്തം…

മരം വാങ്ങാൻ ആളില്ല, താലൂക്ക് ഓഫിസ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ

പയ്യന്നൂർ: മരം വാങ്ങാൻ ആളില്ല. താലൂക്ക് ഓഫിസ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ. തെക്കേ ബസാറിലെ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയാണ് ബഹുനില കെട്ടിടം പണിയാൻ ടെൻഡർ…

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാൻ…

ഗുരുതര പ്രശ്‌നം തന്നെ; ബണ്ടുകൾ പൊളിച്ചു നീക്കണമെന്നു ഹൈക്കോടതി

കൊച്ചി: വല്ലാർപാടം റെയിൽപ്പാതയുടെ താൽക്കാലിക ബണ്ട്‌ നിർമിച്ചത്‌ റെയിൽ വികാസ്‌ നിഗം ലിമിറ്റഡ്‌ (ആർവിഎൻഎൽ) ആണെന്ന്‌ റെയിൽവേ ഹൈക്കോടതിക്ക്‌ റിപ്പോർട്ട്‌ നൽകി. റെയിൽവേയ്‌ക്ക്‌ അടിസ്ഥാന സൗകര്യമൊരുക്കാൻ രൂപീകരിച്ച…

കണ്ണൂരിൽ ഗർഭിണികൾക്ക്‌ വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ:   ജില്ലയിൽ ഗർഭിണികൾക്കുള്ള കൊവിഡ്  വാക്സിനേഷൻ  ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്ക്  അറിയിച്ചു. ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി,…