Sat. Jan 18th, 2025

Day: July 8, 2021

ആശുപത്രി മാലിന്യം സ്വകാര്യ പറമ്പിൽ തള്ളി; സമീപവാസികൾ ദുരിതത്തിൽ

നെടുമ്പാശേരി: ദേശീയപാതയോരത്ത് പറമ്പയത്തെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയ നിലയിൽ. സംഭവത്തിൽ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പൊലീസിൽ പരാതി നൽകി. സ്ഥല…

വയനാട്ടിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു

വയനാട്: എടപ്പട്ടിയിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ശേഷം അന്തേവാസികളെ കയ്യൊഴിയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും ജില്ലാ പഞ്ചായത്തും ഒരുവിഭാഗം…

പഠന മികവിനായി ഇതാ ‘പടവുകൾ’

കൊച്ചി: സർക്കാർ സ്കൂളുകളിലും ഗവ. എയ്ഡഡ് സ്കൂളുകളിലും സാങ്കേതികസൗകര്യങ്ങളുടെ ലഭ്യതക്കുറവുമൂലമുണ്ടാകുന്ന പഠനബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ അടിസ്ഥാനസൗകര്യ വികസനം ഒരുക്കി കൊച്ചിൻ സ്മാർട്ട്‌ മിഷൻ ലിമിറ്റഡ് (സിഎസ്‌എംഎൽ). ഇതിന്റെ ഭാഗമായി…

ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ തട്ടിപ്പ്

കുറ്റിപ്പുറം: ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ ചങ്ങനാശേരി സ്വദേശി മുഹമ്മദ് റിയാസ് (49) അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി ജില്ലയുടെ…

എന്നു തീരും ദുരിതം; നടവഴി പോലുമില്ലാതെ തണ്ടപ്രയിലെ താമസക്കാർ

എടത്വ: പാടശേഖര നടുവിലെ താമസക്കാർക്ക് നടവഴി പോലുമില്ല. തുരുത്തിലെ കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാടുപെടുന്നു. എടത്വ പഞ്ചായത്ത് മൂന്നാം വാർഡിൽ ചങ്ങങ്കരി…

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി പഞ്ചായത്തംഗം

അടിമാലി: പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി കോളജ് വിദ്യാഭ്യാസം നടത്തുന്നതിനിടെ പഞ്ചായത്ത് അംഗമായ സനിത സജി തൻ്റെ വാർഡിലെ നിർധനരായ കുട്ടികൾക്കു സ്കോളർഷിപ് പദ്ധതിയുമായി രംഗത്ത്. അടിമാലി പഞ്ചായത്ത്…

താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടു

(ചിത്രം) കുന്നിക്കോട്: വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടതായി പരാതി. ഏഴുമാസം ശമ്പളം നൽകാതെയാണ് കഴിഞ്ഞദിവസം മുതല്‍ ഇവരോട് ജോലിക്ക്​ ഹാജരാകേണ്ടെന്ന് അറിയിച്ചത്. വർഷങ്ങളായി…

മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾ

മറയൂർ: വനമഹോത്സവത്തിൽ യൂക്കാലിപ്റ്റ‌സ്‌ മരങ്ങൾ പിഴുതുമാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾക്ക്‌ തുടക്കമായി. തൈ വിതരണം, തൈ നടീൽ, പരിസര ശുചീകരണം…

പ്രവാസിക്ക് സിഐടിയു തൊഴിലാളികളുടെ ഭീഷണി

കഴക്കൂട്ടം: ഐടി നഗരത്തിൽ ഷോപ്പിങ് മാൾ നിർമിക്കാനെത്തിയ പ്രവാസിയെ വിരട്ടിയോടിക്കാൻ കയറ്റിറക്ക് തൊഴിലാളികൾ ശ്രമിക്കുന്നതായി പരാതി. കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കുന്ന കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം…

അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്​റ്റര്‍. സ്വകാര്യ സംരംഭങ്ങളില്‍ അപ്രൻറീസുകളോ…