Thu. Dec 19th, 2024

Day: July 4, 2021

പുറമ്പോക്ക് ഭൂമിയിലെ മരം മുറി വിവാദത്തിൽ

തിരുവമ്പാടി: തൊണ്ടിമ്മൽ കരിയാലിക്കടവ്  പുറമ്പോക്ക് ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയത് വിവാദത്തിൽ. മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങളാണ് അജ്ഞാതർ മുറിച്ച് കടത്തിയത്. രാത്രിയിൽ മരങ്ങൾ നീക്കം…

ചാമിക്കുട്ടിയുടെയും കുടുംബത്തിൻറെയും ജീവിതം ഷീറ്റു വിരിച്ച മേൽക്കൂരക്ക് താഴെ

അ​ങ്ങാ​ടി​പ്പു​റം: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ടി​ൻറെ ഒ​രു​ഭാ​ഗം പ്ലാ​സ്​​റ്റി​ക് ഷീ​റ്റി​ട്ട് പ​ട്ടി​ക​ജാ​തി കു​ടും​ബം. അ​ങ്ങാ​ടി​പ്പു​റം തോ​ണി​ക്ക​ര പീ​ച്ചാ​ണി​പ്പ​റ​മ്പി​ൽ കൂ​ലി​പ്പ​ണി​ക്കാ​ര​ൻ ചാ​മി​ക്കു​ട്ടി​യു​ടെ വീ​ടാ​ണ് ചി​ത​ലു​ക​യ​റി ദ്ര​വി​ച്ച് മേ​ൽ​ക്കൂ​ര…

കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലേക്കെത്തുന്ന പരാതികളിൽ അധികവും ​ഗാര്‍ഹികപീഡന പരാതികള്‍

കൊച്ചി: ജില്ലയിലെ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലേക്കെത്തുന്ന പരാതികളിൽ അധികവും ​ഗാർഹികപീഡന പരാതികൾ. കഴിഞ്ഞവർഷം ഏപ്രിൽമുതൽ ഈവർഷം ജൂൺവരെ 1236 പരാതികളാണ് ലഭിച്ചത്. ഇതിൽ‌ 253…

വിമാനത്താവളം ഇനി മുങ്ങില്ല; ഓപ്പറേഷൻ പ്രവാഹ്‌ ആദ്യഘട്ടം 31ന്‌

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം തടയാനുള്ള പദ്ധതിയായ ‘ഓപ്പറേഷൻ പ്രവാഹ്‌’ ആദ്യഘട്ടം 31ന്‌ പൂർത്തിയാക്കും. 2018ലെ പ്രളയശേഷം സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ്‌ സിയാൽ പദ്ധതി…

മുഖ്യമന്ത്രിക്ക് കത്തയച്ച് നിവേദിത; ടാബ് വീട്ടിലെത്തി

ചേർപ്പ് : “പ്രിയപ്പെട്ട മുഖ്യമന്ത്രീ.. എന്റെ പേര് നിവേദിത. ഞാൻ അന്തിക്കാട് ഗവ.ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. എനിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം…

മാസ്ക് ധരിക്കാതെ യാത്ര: പിഴയടയ്ക്കാൻ പറഞ്ഞ എസ്ഐക്കു സ്ഥലംമാറ്റം, ആരെയും വിളിച്ചില്ലെന്നു മന്ത്രി

ചെങ്ങന്നൂർ: മാസ്ക് വയ്ക്കാതെയെത്തിയ സ്ത്രീകളോടു പിഴയടയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ട്രാഫിക് എസ്ഐയെ സ്ഥലം മാറ്റിയെന്ന് ആരോപണം. വിജി ഗിരീഷ് കുമാറിനെയാണ് അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റിയത്. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ…

മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകർ

വിതുര: അക്ഷരസേന പ്രവര്‍ത്തകരുടെ ഇടപെടലിൽ നാട് ഒന്നടങ്കം വാക്സിൻ സ്വീകരിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല പ്രവര്‍ത്തിക്കുന്ന സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകരാണ്‌ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.…

ബസ്​ സർവിസ്​ പുനരാരംഭിക്കാൻ നിവേദനം നൽകി

കടുത്തുരുത്തി: മുൻ രാഷ്​ട്രപതി ഡോ കെ ആർ നാരായണ​ൻെറ സ്മരണക്കായി കൂത്താട്ടുകുളത്തുനിന്ന്​ തിരുവനന്തപുരത്തേക്ക്​ സർവിസ്​ നടത്തിയിരുന്ന കെ എസ് ആർ ടി സി ഫാസ്​റ്റ്​ പാസഞ്ചർ ബസ്…

വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം അഭിമാന നിമിഷത്തിൽ

വെഞ്ഞാറമൂട്: അവർ ആറുപേർ ഇനി സ്വന്തം നാടുകളിലേക്ക്. എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത് കേരളത്തിലെത്തിയ ഇതര സംസ്ഥാനക്കാർക്ക് താങ്ങായി നിന്ന് ചികിത്സയും താമസസൗകര്യവും നൽകി മികവിന്റെ ലോകത്തിലേക്കു കൈപിടിച്ചുയർത്തിയ…

ശ്മശാന നിരക്ക് വർദ്ധിപ്പിച്ച് പാറശാല പഞ്ചായത്ത്

പാറശാല: കോവിഡ് കാലത്ത് ശ്മശാന നിരക്ക് രണ്ടിരട്ടി വർദ്ധിപ്പിച്ച പാറശാല പഞ്ചായത്തിൻ്റെ നടപടി വിവാദത്തിൽ. പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ മുറിയതോട്ടത്ത് ഗ്യാസ് കെ‍ാണ്ട് പ്രവർത്തിപ്പിക്കുന്ന ശ്മശാനത്തിലെ നിരക്കാണ് മൂന്ന്…