Thu. Jan 9th, 2025

Month: June 2021

5 ദിവസം പൂർണ അടച്ചിടൽ; പ്രവർത്തിക്കുക വളരെക്കുറച്ച് സ്ഥാപനങ്ങൾ മാത്രം

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നു മുതൽ ബുധൻ വരെ കർശന നിയന്ത്രണങ്ങൾ. നിലവിലുള്ള നിയന്ത്രണങ്ങൾക്കു പുറമേയാണിത്.…

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510,…

വാക്സിൻ നിർമാണം കേരളത്തിൽ; അമേരിക്കൻ മാതൃകയിൽ ആരോഗ്യ സ്ഥാപനം

തിരുവനന്തപുരം: രോഗപ്രതിരോധ വാക്സിൻ നിർമാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിൻ ഗവേഷണം കേരളത്തിൽ ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

കേരള സര്‍വകലാശാലയിലെ 58 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് സ്റ്റേ. 58 അധ്യാപക നിയമനങ്ങള്‍…

കുട്ടികൾക്കുള്ള ചികിത്സാ സൗകര്യം വർദ്ധിപ്പിക്കും;നടപടി കൊവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട്

തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട് കുട്ടികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ബജറ്റിൽ തീരുമാനം. ഇതിന് പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തി. ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ…

10,000 ഓക്സിലറി അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കും; ഉപജീവന പാക്കേജ് 100 കോടിയാക്കി

തിരുവനന്തപുരം: കുടുംബശ്രീയിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം 10,000 ഓക്സിലറി അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ ധനകാര്യ മന്ത്രി അറിയിച്ചു. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം…

നിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ് തീരുമാനം. നടപടി…

Dubai newspaper honors Malayalee student Tasneem Aslam

മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും 2 സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ്…

8,900 കോടിയിൽ ആശയക്കുഴപ്പം; വെട്ടിലാക്കി വിശദീകരണം; ഇടഞ്ഞ് പ്രതിപക്ഷം

തിരുവനന്തപുരം: ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തുമെന്ന് പ്രഖ്യാപിച്ച 8,900 കോടിയുടെ വിനിയോഗത്തെ പറ്റിയുള്ള ധനമന്ത്രി  കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ആശയക്കുഴപ്പം. ബജറ്റ് പ്രഖ്യാപനത്തെ ആദ്യം സ്വാഗതം…

‘ബജറ്റിൽ ഡീസലിന് സബ്സിഡിയും നികുതിയിളവുമില്ല’; സ്വകാര്യ ബസ് സർവീസ് നിർത്താനൊരുങ്ങി ഫെഡറേഷൻ

തിരുവനന്തപുരം: ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത…