മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും

യു.എ.ഇയുടെ ആദ്യ ഗോൾഡൻ വിസ നേടുന്ന മലയാളി വിദ്യാർഥിനിയാണ് ആലപ്പുഴ സ്വദേശിയായ തസ്‌നീം അസ്ലം. 72 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ നിന്നും ഉന്നത വിജയമാണ് തസ്‌നീമ നേടിയത്.

0
337
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും

2 സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകും

3 ദുബായിൽ കോവിഡ് വാക്സിൻ വീടുകളിൽ എത്തി ലഭ്യമാക്കും

4 ഖത്തറിൽ വിമാനയാത്രക്കാർക്ക് റാൻഡം പരിശോധന; സൗജന്യ ആർടി പിസിആർ ടെസ്റ്റ്

5 രണ്ട് ഡോസ് സിനോഫാം വാക്സിൻ എടുത്തശേഷം ബൂസ്റ്റർ ഷോട്ട് ആയി ഫൈസർ വാക്സിൻ എടുക്കാൻ അവസരം

6 ഹമദ് ആശുപത്രികളിൽ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി

7 ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സൗ​ദി ടൂ​റി​സ മ​ന്ത്രാ​ല​യം

8 സിനോഫാം വാക്സീൻ ആദ്യ ഡോസ് വിതരണം പുനരാരംഭിച്ച് അബുദാബി

9 റ​ഷ്യ​യു​ടെ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ ബ​ഹ്​​റൈ​നി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ധാ​ര​ണ

10 ഖത്തറിൽ ഇന്നും നാളെയും കാറ്റിന് സാധ്യത

https://youtu.be/1gc2NFz59eU

Advertisement