Mon. Jan 13th, 2025

Month: June 2021

മുട്ടില്‍ മരംമുറി: പോലീസ് എടുത്ത കേസില്‍ പ്രതികള്‍ ആദിവാസികളും കര്‍ഷകരും

കൽപ്പറ്റ: മുട്ടിൽ മരംകൊള്ളയിൽ പോലീസ് എടുത്ത കേസിൽ പ്രതിപ്പട്ടികയിലുള്ളത് ആദിവാസികളും കർഷകരും മാത്രം . 68 പ്രതികളിൽ 12 പേരും ആദിവാസികളാണ്. പോലീസ് കേസിലെ പ്രതിപ്പട്ടികയിൽ മരംകൊള്ളക്കാർ…

കൊവിഡ്​ വാക്​സിൻ സ്വീകരിക്കും; ഡോക്​ടർമാർ ദൈവത്തിൻ്റെ ദൂതൻമാരെന്ന്​ ബാബ രാംദേവ്

ഹരിദ്വാർ: കൊവിഡ്​ വാക്​സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന്​ മലക്കം മറിഞ്ഞ്​ യോഗ ഗുരു ബാബ രാംദേവ്​. ആയുർവേദത്തി​ൻറേയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും കൊവിഡ്​ വാക്​സിൻ ആവശ്യമില്ലെന്നുമായിരുന്നു…

കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെ സസ്‌പെന്‍ഡ് ചെയ്ത് നെറ്റ്‌വര്‍ക്ക് 18

ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെ സസ്‌പെന്‍ഡ് ചെയ്ത് നെറ്റ്‌വര്‍ക്ക് 18. ദ വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.…

വാക്‌സീന്‍ വിതരണം, ആര്‍ടിപിസിആര്‍ നിരക്ക്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാക്‌സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് വാക്‌സിനേഷന് സ്ലോട്ട് കിട്ടുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി…

കൊവിഡ് വന്നവര്‍ക്ക് വാക്‌സിനേഷന്‍ വേണ്ട; ആസൂത്രിതമല്ലാത്ത വാക്‌സിനേഷന്‍ വകഭേദ വ്യാപനത്തിന് കാരണമാകാമെന്നും വിദഗ്ധ സംഘം

ന്യൂഡൽഹി: ആസൂത്രിതമല്ലാത്ത വാക്‌സിനേഷന്‍ വകഭേദം വന്ന വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധ സംഘം. കൊവിഡ് രോഗം വന്നവര്‍ക്ക് വാക്‌സിനേഷന്റെ ആവശ്യമില്ലെന്നും സംഘം. ഇക്കാര്യം വ്യക്തമാക്കി വിദഗ്ധ സംഘം…

സ്വന്തമായി പോര്‍ട്ടബിള്‍ വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ

റിയാദ്: സ്വന്തമായി വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ. കൃതിമ ശ്വാസം നൽകുന്നതിനായി രാജ്യത്ത് ആദ്യമായി നിർമിച്ച പോര്‍ട്ടബിള്‍ വെന്റിലേറ്റർ ഉപയോഗിച്ച് തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിലേറ്റർ വ്യവസായ,…

മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ​ത്തിെൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. 12, 13,…

വേഗ റെയിൽ സ്ഥലമെടുപ്പ്: നഷ്ടപരിഹാരം നാലിരട്ടി വരെ

തിരുവനന്തപുരം: കാസർകോട് തിരുവനന്തപുരം സിൽവർ‌ലൈൻ വേഗ റെയിൽപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയുടെ രണ്ടു മുതൽ നാലു വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുമെന്ന് പദ്ധതി നടപ്പാക്കുന്ന…

ഇന്ധന വില ഇന്നും കൂടി; ഈ മാസം വർദ്ധിപ്പിക്കുന്നത് ആറാം തവണ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.…

5 വയസ്സ് വരെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ട: കേന്ദ്രം

ന്യൂഡൽഹി: 5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 – 11 പ്രായക്കാർ മാസ്ക് ധരിക്കുന്നതാണ്…