Mon. Jan 13th, 2025

Month: June 2021

Lost Mom found after10 years; Takes back home

കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍ 2 ‘ഒരു രാജ്യം ഒരു…

ലക്ഷദ്വീപിലെ എല്ലായിടത്തേക്കും യാത്രാക്കപ്പല്‍ സര്‍വീസ് പരിഗണിക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ എല്ലാ…

ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്​

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്​. 84,332 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന…

സുരക്ഷിത വിമാനയാത്രക്ക്​ ‘ഡിജിറ്റൽ ട്രാവൽ പാസ്​’​ ഉടൻ

മ​നാ​മ: കൊവി​ഡ്​ കാ​ല​ത്ത്​ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വ്യോ​മ​യാ​ന രം​ഗ​ത്തെ ആ​ഗോള കൂ​ട്ടാ​യ്​​മ​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ ട്രാ​വ​ൽ പാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഗ​ൾ​ഫ്​…

രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി? സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി തുടരുന്നു. സ്പീക്കര്‍ ഹേമറാം ചൗധരി രാജിവെച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലെത്തിയ പൈലറ്റ് ഞായറാഴ്ച…

കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി. 250 ദിവസത്തിലേറെയായി കെ റെയിൽ പദ്ധതിക്കെതിരായി ജനകീയ സമിതി സമരം…

അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങി; അവശനിലയില്‍ നായക്കുട്ടി

ചെന്നൈ: അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങിയ നായയെ രക്ഷപ്പെടുത്തി. ചെന്നൈയില്‍ ഒരു സൈബീരിയന്‍ ഹസ്‌കി വിഭാഗത്തില്‍പ്പെട്ട നായയാണ് റോഡരികില്‍ കിടന്ന മാസ്‌ക് വിഴുങ്ങിയത്. ഭക്ഷണം കഴിക്കാന്‍ കഴിയാതെ…

‘രാധേ ശ്യാം’ ഒടിടിയില്‍?; പ്രഭാസ് ചിത്രം വിറ്റത് 400 കോടിക്കെന്ന് അഭ്യൂഹങ്ങള്‍

പ്രഭാസ് നായകനാവുന്ന രാധേ ശ്യാം ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. ജൂലൈ 30ന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.…

ഫ്രഞ്ച് ഓപ്പണ്‍ സെമി: ജോക്കോവിച്ചിന് മുന്നില്‍ നദാലിന് അടിതെറ്റി, കലാശപ്പോര് സിറ്റ്‌സിപാസിനെതിരെ

പാരീസ്: നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലിനെ മറികടന്ന് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ…

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏഴ് ബിജെപി നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ദ്ധനയെന്ന് പൊലീസിന് മൊഴി

പാലക്കാട്: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഏഴ് ബിജെപി നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി പൊലീസിന് മൊഴി. ബിജെപിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി…