കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍

മരിച്ചു എന്ന് കരുതിയ അമ്മയെ ഒരു നീണ്ട കാലയളവിന് ശേഷം ജീവനോടെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് മകൻ സൗന്ദരരാജൻ. നാലര വർഷം മുൻപ് ലീഗൽ സർവ്വീസ് അതോറിറ്റിയാണ് പളനിയമ്മാളെ വെഞ്ഞാറമ്മൂട് ചാരിറ്റി ഹോമിലെത്തിച്ചത്.

0
249
Reading Time: 2 minutes

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍

2 ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണം -സുപ്രീം കോടതി

3 വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും: ഡോ. ഫൗചി

4 പാവറട്ടിയിലെ എക്സൈസ് കസ്റ്റഡി മരണം; സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്

5 ലോക്ക്ഡൗൺ കർശനം; കേരളത്തിലാകെ കടുത്ത നിയന്ത്രണങ്ങളുടെ മണിക്കൂറുകൾ, ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

6 ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ-ഡീസൽ വില കൂടി, തിരുവനന്തപുരത്ത് പെട്രോൾ വില 98 രൂപ കടന്നു

7 ആരോഗ്യകേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്

8 ബംഗാരം ടൂറിസം ദ്വീപ് കാണാനെത്തിയ മലയാളികളായ നഴ്സുമാർക്കെതിരെ കേസ്

9 കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി; മോഷണമെന്ന് സംശയം

10 രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല

11 ‘കോഴപ്പണമായി കിട്ടിയ രണ്ടര ലക്ഷത്തിൽ ഒരു ലക്ഷം സുഹൃത്തിന് നൽകി’; കെ സുന്ദരയുടെ മൊഴി, രേഖകൾ ശേഖരിച്ച് പൊലീസ്

12 മാര്‍ട്ടിന്‍ താമസിച്ചിരുന്നത് 43000 രൂപ മാസ വാടകയുള്ള ഫ്ലാറ്റിൽ; സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം

13 വയനാട് മരം മുറി; ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കും

14 ജനലഴികള്‍ മുറിച്ചുമാറ്റിയത് മൂന്ന് മാസം മുമ്പ്, മുറിയില്‍ കട്ടില്‍പോലുമില്ല; റഹ്മാനെ തള്ളി മാതാപിതാക്കള്‍

15 രണ്ടാംവര്‍ഷവും വെളുകൊല്ലി വനഗ്രാമത്തിലെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിന് പുറത്ത്

16 അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും-ദിഗ്‌വിജയ് സിങ്

17 തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് പേരും യു.പിയില്‍ നിന്ന്, തികച്ചും യാദൃച്ഛികമെന്ന് കോണ്‍ഗ്രസിന്‍റെ പരിഹാസം

18 കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള: ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

19 ‘രാജ്യം വിടാന്‍ സാധ്യത’; ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ കോടതി

20 ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് കൊലപ്പെടുത്തുന്നത് ചിത്രീകരിച്ച 18കാരിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

Advertisement