Wed. Jan 15th, 2025

Month: June 2021

സൗന്ദര്യമുള്ള കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കാറില്ല; സയനോര ഫിലിപ്പ്

തിരുവനന്തപുരം: കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറയാറുള്ള നടി…

ഏപ്രിൽ രണ്ടിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ ​രോഗികൾ; രാജ്യത്ത്​ കൊവിഡ് രോഗവ്യാപനം കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടാം തരംഗത്തെ തുടർന്നുള്ള കൊവിഡ് രോഗവ്യാപനം കുറയുന്നു. 80,834 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്​. 3,303 പേർ രോഗം ബാധിച്ച്​ മരിക്കുകയും…

യൂറോ കപ്പ്​: കന്നി പോരാട്ടത്തിൽ ഡെൻമാർക്കിനെ അട്ടിമറിച്ച്​ ഫിൻലൻഡ്

കോപൻഹേഗൻ: ക്രിസ്​റ്റ്യൻ എറിക്​സൺ കുഴഞ്ഞുവീണതിനെ തുടർന്ന്​ നിർത്തിവെച്ചിരുന്ന ഡെൻമാർക്ക്​-ഫിൻലാൻഡ്​ മത്സരം, നീണ്ടനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുനരാരംഭിച്ചപ്പോൾ അവസാന ചിരി കന്നി പോരാട്ടത്തിനെത്തിയ ഫിൻലൻഡുകാർക്കൊപ്പം. വൈകി പുനരാരംഭിച്ച മത്സരത്തിൽ ഫിഫ…

ബ്രാഹ്മണിസത്തെ വിമര്‍ശിച്ചു; നടന്‍ ചേതന്‍ അഹിംസയ്‌ക്കെതിരെ കേസ്

ബെംഗളൂരു: ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ പൊലീസ് കേസ്. വിപ്ര യുവ വേദികെ ഭാരവാഹി പവന്‍ കുമാര്‍ ശര്‍മയുടെ പരാതിയില്‍…

ഡ്രോണുകളുടെ സഹായത്തോടെ കൊവിഡ്​ വാക്​സിൻ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഡ്രോണുകളുടെ സഹായത്തോടെ കൊവിഡ്​ വാക്​സിൻ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലാണ്​ ഇത്തരത്തിൽ ഡ്രോണുകളുടെ സഹായത്തോടെ വാക്​സിൻ വിതരണം നടത്തുക. കാൺപൂർ ഐഐടി ഇതിനെ…

മാസ്‌ക് ധരിക്കാതെ ബോല്‍സനാരോ; നടപടി സ്വീകരിച്ച് ഗവര്‍ണര്‍

സാവോ പോളോ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയ്‌ക്കെതിരെ നടപടി. സാവ് പോളോയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനാണ്…

മുംബൈ നഗരത്തിൽ മഴ തുടരുന്നു; പലയിടങ്ങളിലും വെള്ളക്കെട്ട്

മുംബൈ: മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച വരെ ശക്തിയായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഘർ തുടങ്ങിയ…

ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല: അഡ്വ കാളീശ്വരം രാജ്

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവര്‍ത്തകന്‍ വിനോദ്…

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട: ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ് വനംകൊള്ള നടത്തിയതെന്നാണ് കണ്ടെത്തൽ. മരംമുറിച്ച് കടത്തിയവർക്കും…

കൊവിഡിനിടയിലും ദുബായുടെ വിദേശ നിക്ഷേപത്തിൽ 10​ ശതമാനം വളർച്ച

ദുബായ്: ലോകം മുഴുവൻ മഹാമാരി താണ്ഡവമാടു​മ്പോഴും വിദേശ നിക്ഷേപത്തിൽ ദുബായ് നേടിയത്​ പത്ത്​ ശതമാനം വളർച്ച. ഈ വർഷം ആദ്യ പാദത്തിലെ കണക്ക്​ ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​…