Thu. Jan 16th, 2025

Month: June 2021

കൊവിഷീൽഡ് രണ്ടാം ഡോസ്: കാലയളവ് വീണ്ടും തർക്കത്തിൽ

ന്യൂഡൽഹി: കൊവിഷീൽഡ് (അസ്ട്രാസെനക) വാക്സീന്റെ രണ്ടാം ഡോസ് 12–16 ആഴ്ചകൾക്കു ശേഷം എടുത്താൽ മതിയെന്ന തീരുമാനം പ്രതിരോധ കുത്തിവയ്പുകൾക്കുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശ പ്രകാരമാണെന്ന…

കേരളത്തെ കലാപഭൂമിയാക്കാമെന്ന് കരുതണ്ട; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബി ഗോപാലകൃഷ്ണൻ

കൊടകര: കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടെന്ന്…

പൂട്ടു തുറന്നു; പൊതുഗതാഗതത്തിനും പരീക്ഷകൾക്കും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ഡൗണിൽ ഇന്നു മുതൽ ഇളവ്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന മേഖലകളെ 4…

ഇന്ന് 13,270 പുതിയ കൊവി‍ഡ് രോ​ഗികൾ, 147 മരണം; ടിപിആറിൽ കുറവില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട്…

നാടാര്‍, ക്രിസ്ത്യന്‍ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ…

ബെവ് ക്യൂ ആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം.…

അധികാരത്തിന്‍റെ പുറകെ പോകാതെ 5 വര്‍ഷം പ്രവര്‍ത്തിച്ചാൽ കോൺഗ്രസിനെ വീണ്ടെടുക്കാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് നടന്ന…

ജെഎൻയു സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ്ആപ്പും

ന്യൂഡൽഹി: ജെഎൻയു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ് ആപ്പും. ചാറ്റ് വിവരം നൽകണമെന്ന ഡൽഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങൾ നൽകണമെങ്കിൽ…

സി കെ ജാനുവിന് കോഴ നൽകി; കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

കൽപ്പറ്റ: സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ…

‘കൊടകര കേസ് പ്രതികൾ ബിന്ദുവിന്‍റെ പ്രചാരണത്തിനെത്തി’; വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ഗോപാലകൃഷ്ണൻ

തൃശ്ശൂർ: കൊടകര കേസ് പ്രതികൾക്ക് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിൽ…