Fri. Jan 17th, 2025

Month: June 2021

സിഇഒയിൽനിന്ന്​ ചെയർമാനിലേക്ക്​; സത്യ ന​ദെല്ല ഇനി ​മൈക്രോസോഫ്റ്റ് ചെയർമാൻ

വാഷിങ്​ടൺ: ആഗോള കോർപറേറ്റ്​ ഭീമൻമാരായ മൈക്രോസോഫ്​റ്റ്​ കോർപറേഷന്‍റെ പുതിയ ചെയർമാനായി സത്യനദെല്ലയെ തിരഞ്ഞെടുത്തു. 2014 മുതൽ മൈക്രോസോഫ്​റ്റിന്‍റെ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫിസറാണ്​ അദ്ദേഹം. ജോൺ തോംസ​ന്‍റെ പിൻഗാമിയായാണ്​…

രാജ്യത്ത്​ 67,208 പേർക്ക്​ കൊവിഡ്; 2330 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2330 പേർ കൊവിഡ് ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…

മരം കൊള്ള; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആർ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം…

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടതായിരുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ…

ദേശീയ പാത വികസനം; ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിമാസ റെക്കോര്‍ഡിംഗ് നിര്‍ബന്ധമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

ന്യൂഡല്‍ഹി: ദേശീയപാത പദ്ധതികളുടെ വികസനം, നിര്‍മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിംഗ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല ഗതാഗത ദേശീയ പാത മന്ത്രാലയത്തിന്…

സ്​റ്റാലിൻ പ്രധാനമന്ത്രിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും. മുഖ്യമന്ത്രിയായതിന്​ ശേഷം ആദ്യമായാണ്​ സ്​റ്റാലിൻ ഡൽഹിയിലെത്തുന്നത്​. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ…

പെട്രോൾ-ഡീസൽ വില വർദ്ധനവ്​; പ്രതിസന്ധി പരിഹരിക്കാൻ​ പുതിയ മാർഗവുമായി ഗഡ്​കരി

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർദ്ധനവ്​ മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ പുതിയ മാർഗവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി. പ്രശ്​നം പരിഹരിക്കാൻ എഥനോളി​ൻറെ ഉല്പാദനം കൂട്ടുമെന്ന്​ ഗഡ്​കരി പറഞ്ഞു. ബദൽ…

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. ജൂണ്‍…

ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു

കവരത്തി: കവരത്തി ദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്.…

ഡല്‍ഹി എയിംസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടിത്തം. കൊവിഡ് സാമ്പിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു.…