Mon. Nov 25th, 2024

Month: June 2021

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിൽ; ആകെ കേസുകൾ മൂന്ന് കോടി പിന്നിട്ടു

ന്യൂഡൽഹി: രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. കഴിഞ്ഞ 50 ദിവസത്തിനുള്ളിലാണ് ഒരു കോടി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് പ്രതിദിന കേസുകൾ…

ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ; സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

കോഴിക്കോട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി…

‘വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവും; വീട് സന്ദര്‍ശിച്ച് കെ കെ ശൈലജ

കൊല്ലം: കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ. വിസ്മയ നേരിട്ടത് കടുത്ത…

പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ദ്ധ​ന

ജി​ദ്ദ: സൗ​ദി​യി​ൽ പു​തി​യ കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ദ്ധ​ന രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്‌​ച 1,479 പു​തി​യ കൊവി​ഡ് രോ​ഗി​ക​ളും 920 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്​​തു. ഇ​തോ​ടെ രാ​ജ്യ​ത്ത്…

കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ…

സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാന്‍ ഗെലോട്ട് സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള…

ഡൽഹി, പോണ്ടിച്ചേരി മാതൃകയിൽ ലക്ഷദ്വീപിലും നിയമസഭ വേണമെന്ന് ഫൈസൽ എം പി

കൊച്ചി: ഡൽഹി, പോണ്ടിച്ചേരി മാതൃകയിൽ ലക്ഷദ്വീപിലും നിയമസഭ വേണമെന്ന് പി പി ഫൈസൽ എം പി ജനങ്ങളുടെ അഭിപ്രായങ്ങൾ ഭരണതലത്തിൽ പരിഗണിക്കുന്നതിന് നിയമസഭ അനിവാര്യമാണെന്നും ഫൈസൽ പറഞ്ഞു.…

കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങള്‍ ഒന്നുമറിയാത്ത നഴ്‌സറി കുട്ടികളുമെന്ന നിലപാട് വേണ്ട; കേന്ദ്രസര്‍ക്കാരിനോട് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങള്‍ ഒന്നുമറിഞ്ഞുകൂടാത്ത നഴ്‌സറി കുട്ടികളുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേസരി സ്മാരക ട്രസ്റ്റിന്റെയും കേരള പത്രപ്രവര്‍ത്തക…

രാമനാട്ടുകര വാഹനാപകടം: അപകടത്തിന് മുമ്പ് കവര്‍ച്ചാസംഘം സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിന് തൊട്ടുമുമ്പ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വാഹനവും അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ…

ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, താക്കീതുമായി ദ്വീപ് കളക്ടർ

കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ്…