Mon. Nov 25th, 2024

Month: June 2021

‘മൈ ലോർഡ് എന്നുവേണ്ട, പകരം മാഡം എന്നുവിളിച്ചോളൂ’ കർണാടക ഹൈക്കോടതി ജഡ്ജി

ബം​ഗളൂരു: കോടതി മുറിയിലെ ‘മൈ ലോർഡ്’ എന്ന സംബോധന ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് വനിതാ ജഡ്ജി. കർണാടക ഹൈക്കോടതി ജഡ്ജി ജ്യോതി മുലിമണിയാണ് അഭിഭാഷകരോട് ‘മാഡം’ എന്ന് പകരം…

വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി ഇ ഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ്…

ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്ക അറിയിച്ച് അഞ്ച് വ്യവസായ സംഘടനകൾ; നിയമമന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐ ടി ചട്ടങ്ങൾക്കെതിരെ രാജ്യത്തെ അഞ്ച് വ്യവസായ സംഘടനകളുടെ കത്ത്. ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രിക്ക് നൽകിയ…

കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യം -വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്തിപ്പെടുത്താനുള്ള…

വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെന്ന് ഐജി

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്…

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 82% മരണത്തെ പ്രതിരോധിക്കാനാവുമെന്ന് ഐഎസ്എംആര്‍ പഠന റിപ്പോര്‍ട്ട്

ന്യൂഡൽഹി: ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി (ഐസിഎംആര്‍-എൻഐഇ)…

ഐഷ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്യുന്നു, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടേക്കും

കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന. നേരത്തെ ഹൈക്കോടതി…

‘നാ​ഫി​സ്​’ പ്ലാ​റ്റ്​​ഫോം: കാ​യി​ക മേ​ഖ​ല​ക്ക്​ കു​തി​പ്പേ​കാ​ൻ ഡി​ജി​റ്റ​ൽ സം​രം​ഭം

ജി​ദ്ദ: സൗ​ദി​യി​ൽ ക്ല​ബു​ക​ൾ​ക്കും അ​ക്കാ​ദ​മി​ക​ൾ​ക്കും സ്വ​കാ​ര്യ ജി​മ്മു​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ന്​ ‘നാ​ഫി​സ്​’ എ​ന്ന പേ​രി​ൽ പ്ലാ​റ്റ്ഫോം ആ​രം​ഭി​ക്കു​മെ​ന്ന്​ കാ​യി​ക​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ…

യൂറോ: സ്പെയിനിന് ഇന്ന് ജയിച്ചേ തീരു; എതിരാളികൾ സ്ലൊവാക്യ

മാഡ്രിഡ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ആരൊക്കെ പ്രീക്വാർട്ടർ ഉറപ്പിക്കുമെന്ന് ഇന്നറിയാം. സ്പെയിൻ, സ്ലൊവാക്യയെയും പോളണ്ട്, സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട് കളികളും. നാല് ടീമുകളിൽ…

ചൈനീസ് വാക്‌സിനുകള്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളില്‍ കൊവിഡ് വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ചൈനയുടെ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളില്‍ സമീപകാലത്തായി കൊവിഡ് വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വലിയ തോതില്‍ വാക്‌സിനേഷന്‍ നടത്തിയ മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ്…