Wed. Apr 24th, 2024
തിരുവനന്തപുരം:

ജില്ലയിൽ ഇന്ന് 1,401 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,734 പേർ രോഗമുക്തരായി. 10.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,737 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,313 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ്.

By Divya