Sat. Apr 20th, 2024
പ​ന്ത​ളം:

ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ വീ​ടി​ന്​ ന​മ്പ​ർ കി​ട്ടാ​ത്ത​തി​നാ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്നു ഒ​രു​കു​ടും​ബം. പ​ന്ത​ളം ക​ട​യ്ക്കാ​ട് ക​ല്ലാ​റ്റി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​ഹാ​ബു​ദ്ദീ​നും കു​ടും​ബ​വു​മാ​ണ് അ​ടൂ​ർ ആ​ർ ഡി ​ഒ​യു​ടെ തീ​രു​മാ​നം വൈ​കു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ വീ​ട്ടു ന​മ്പ​ർ ല​ഭി​ക്കാ​തെ ക​ഷ്​​ട​ത്തി​ലാ​യ​ത്.

12 വ​ർ​ഷം മു​മ്പാ​ണ് ഷ​ഹാ​ബു​ദ്ദീ​ൻ ഇ​വി​ടെ വ​യ​ൽ നി​ക​ത്തി​യെ​ടു​ത്ത ഏ​ഴ​ര സെൻറ്​ സ്ഥ​ലം വാ​ങ്ങി​യ​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ് വീ​ടു​െ​വ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​യ​ൽ​വാ​സി കേ​സ് കൊ​ടു​ത്തു. കേ​സ് ത​ള്ളി​പ്പോ​യ​താ​യി ഷ​ഹാ​ബു​ദ്ദീ​ൻ പ​റ​യു​ന്നു. തു​ട​ർ​ന്ന് വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി.

By Divya