Sun. Nov 17th, 2024

Day: June 22, 2021

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ടിപിആർ 9.57; ഇന്ന് 12617 പുതിയ രോ​ഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 117720 പരിശോധന നടന്നു. 24 മണിക്കൂറിനുള്ളിൽ 141 മരണം ആണ്…

പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂലിലേക്ക്? സംശയമുണര്‍ത്തി അഭിജിത്- അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന്…

‘പത്തൊൻപതാം നൂറ്റാണ്ടി’നായി തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകർ ഒന്നിക്കുന്നു

തിരുവനന്തപുരം: വിനയൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമയുടെ ഫോട്ടോകള്‍ വിനയൻ തന്നെ ഷെയര്‍…

യുപി തിരഞ്ഞെടുപ്പില്‍ ജയിക്കാൻ മോദിയുടെ പേര് മതിയെന്ന് എ കെ ശർമ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2013-14ലെന്ന പോലെ ഇപ്പോഴും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യു പിയില്‍ ബിജെപിയുടെ പുതിയ ഉപാധ്യക്ഷനുമായ എ കെ…

വിസ്മയയെ കിരണിൻ്റെ മാതാപിതാക്കളും മര്‍ദ്ദിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷാഹിദാ കമാല്‍

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായി വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. വിസ്മയയുടെ കൂട്ടുകാരി സഹോദരനോട് പറഞ്ഞതാണ് ഇക്കാര്യമെന്നും ഷാഹിദ…

കൊവിഡ് പ്രതിരോധം: 4 കോടി എംഎൽഎ ഫണ്ട് മോൻസ് ജോസഫ്, സർക്കാറിന് കൈമാറി

കുറവിലങ്ങാട്: കൊവിഡിന്‍റെയും വിവിധ സാംക്രമിക – പകർച്ചവ്യാധി രോഗങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചതിനോട് സഹകരിച്ച് കൊണ്ട് ഈ വർഷത്തെ കടുത്തുരുത്തി നിയോജക മണ്ഡലം ആസ്തി…

ജുനൈദ് കൊല്ലപ്പെട്ടിട്ട് നാല് വർഷം; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് കുടുംബം

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ഹരിയാന അതിർത്തിയിലെ ഗ്രാമമായ വല്ലഭ്ഗഡിലെ തന്റെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ യാത്ര ചെയ്യവേ ഗോരക്ഷക ഗുണ്ടകളുടെ കൊലക്കത്തിക്ക് ഇരയായി ജുനൈദ് എന്ന പതിനാറുകാരൻ…

ഗാസയിൽനിന്ന് കയറ്റുമതിക്ക്​ താത്​കാലിക അനുമതി നൽകി ഇസ്രായേൽ

ടെൽ അവീവ്​: കടുത്ത ഉപരോധത്തിൽ തുടരുന്ന ഗാസ മുനമ്പിൽനിന്ന്​ ഭാഗികമായി കയറ്റുമതിക്ക്​ അനുമതി വീണ്ടും നൽകി പുതിയ ഇസ്രായേൽ ​സർക്കാർ. ഗാസയിൽ ഇസ്രായേൽ ആക്രമണമവസാനിപ്പിച്ച്​ ഒരു മാസത്തിനു…

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബംഗാള്‍ സിപിഎം

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം കണ്ടെത്തി സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റിയാണ് പാര്‍ട്ടിയുടെ തോല്‍വി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബംഗാളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ തൃണമൂല്‍…

അ​റ​ബ്​ അ​ത്​​ല​റ്റി​ക്​​സ്​: കു​വൈ​ത്തി​ന്​ ര​ണ്ടു സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ അ​ഞ്ചു​ മെ​ഡ​ൽ

കു​വൈ​ത്ത്​ സി​റ്റി: തു​നീ​ഷ്യ​യി​ൽ ന​ട​ന്ന അ​റ​ബ്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ൽ അ​ഞ്ചു മെ​ഡ​ൽ. ര​ണ്ട്​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വു​മാ​ണ്​ കു​വൈ​ത്ത്​ നേ​ടി​യ​ത്. അ​വ​സാ​ന​ദി​വ​സം കുവൈത്തിന്റെ…