24 C
Kochi
Monday, September 27, 2021

Daily Archives: 22nd June 2021

തിരുവനന്തപുരം:തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടക വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. 24കാരിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പാണ് വെങ്ങാനൂര്‍ സ്വദേശിയായ അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് സുരേഷ് ഇപ്പോള്‍ ഒളിവിലാണ്.
മുംബൈ:മഹാരാഷ്​ട്രയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഡെൽറ്റ പ്ലസ്​ വകഭേദം റി​പ്പോർട്ട്​ ചെയ്​തത്​ 21 പേർക്ക്​. സംസ്​ഥാന ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചതാണ്​ ഇക്കാര്യം. കൊറോണ വൈറസിന്റെ ഡെൽറ്റ വ​കഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ്​ ഡെൽറ്റ പ്ലസ്​. ശരീരത്തിന്റെ പ്രതി​രോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം.'മഹാരാഷ്​ട്രയിൽ ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തുന്നതിനായി എല്ലാ ജില്ലയിൽനിന്നും​ 100 സാമ്പിളുകൾ വീതം ശേഖരിച്ചു. മേയ്​ 15 വരെ 7500 സാമ്പിളുകളാണ്​ ശേഖരിച്ചത്​....
ന്യൂഡല്‍ഹി:സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി). ഞായറാഴ്ചയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച യുജിസിയുടെ കത്ത് ലഭിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ഇതെന്നാണ് കത്തില്‍ പറയുന്നത്.പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം 'എല്ലാവര്‍ക്കും സൌജന്യമായി വാക്സിന്‍, ലോകത്തിലെ ഏറ്റവും...
മ​സ്​​ക​ത്ത്​:രാ​ജ്യ​ത്ത്​ കൊവി​ഡ്​ മ​ഹാ​മാ​രി ആ​രം​ഭി​ച്ചി​ട്ട്​ ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​മ്പോഴും ഒ​രു മ​ര​ണം പോ​ലും സം​ഭ​വി​ക്കാ​ത്ത ആ​റ്​ വി​ലാ​യ​ത്തു​ക​ളു​ണ്ട്. രോ​ഗ​ബാ​ധ​യും താ​ര​ത​മ്യേ​ന ഇ​വി​ടെ കു​റ​വാ​ണെ​ന്ന്​ ത​റാ​സു​ദ്​ ആ​പി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്നു. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സു​നൈ​ന വി​ലാ​യ​ത്താ​ണ്​ ഇ​തി​ൽ ഒ​ന്ന്. മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​വി​ടെ 25 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ദാ​യാ​ണ്​ അ​ടു​ത്ത​ത്. 2020ൽ ​ഇ​വി​ടെ 14 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. മ​ഖ്​​ഷാ​ൻ, സ​ദാ,ദ​ൽ​ഖൂ​ത്ത്, റ​ഖി​യൂ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​തു​വ​രെ...
കൊല്ലം:കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ പിതാവും സഹോദരനും. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയെന്നും അതിനു കൊടുത്ത കേസ് കിരണിൻ്റെ പിതാവും മറ്റും അപേക്ഷിച്ചതിനെ തുടർന്ന് പിൻവലിച്ചു എന്നും അവർ പറഞ്ഞു.“11 കാൽ ലക്ഷം രൂപയുടെ വാഹനമാണ് നൽകിയത്. കുട്ടിക്ക് ഒന്നും വേണ്ടെന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് വലിയച്ഛനും അച്ഛനും, സദാശിവൻ പിള്ളയും ശിവദാസൻ പിള്ളയും ചേർന്ന് എന്നെ...
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികള്‍ 50000 ത്തിൽ താഴെയെത്തി. പുതിയ 42000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ് . 90 ശതമാനം ജില്ലകളിലും ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.അതേസമയം രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നയം ഇന്നലെ നിലവിൽ...
ന്യൂഡല്‍ഹി:മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബിജെപിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ സഖ്യവുമായി ഒരു ബന്ധവുമില്ലെന്നും പ്രശാന്ത്...
ബ്രസീലിയ:ആദ്യ കളി ജയിച്ച ആവേശവുമായി ഇറങ്ങിയ പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി അർജന്‍റീന കോപ ​അമേരിക്ക നോ​ക്കൗട്ട്​ റൗണ്ടിൽ. കളിയുടെ തുടക്കത്തിൽ പിറന്ന ഗോളുമായാണ്​ ഗ്രൂപ്പ്​ എയിൽ ഒന്നാമന്മാരായി മെസ്സിക്കൂട്ടം അവസാന എട്ടിലേക്ക്​ ടിക്കറ്റെടുത്തത്​.ഒരു ജയമകലെ ക്വാർട്ടർ ബർത്ത്​ സ്വപ്​നവുമായി ബ്രസീലിയ മൈതാനത്ത്​ പരാഗ്വക്കെതിരെ ഇറങ്ങിയ നീലക്കുപ്പായക്കാർ അതിവേഗ നീക്കങ്ങളുമായി തുടക്കത്തിലേ ​മേൽക്കൈ നിലനിർത്തി. അതിന്‍റെ തുടർച്ചയായിരുന്നു 10ാം മിനിറ്റിൽ അലിയാന്ദ്രേ ഡാരിയോ ഗോമസിലൂടെ പിറന്ന ഗോൾ....
തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഐഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും അണികളും ഇതില്‍ വഞ്ചിതരാകരുതെന്നും സിപിഐഎം നിര്‍ദ്ദേശം നല്‍കി.സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടറിമാര്‍ക്കാണ് ഇക്കാര്യത്തില്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. ഹിന്ദുവിന് മാത്രമായൊരു ബാങ്കും വായ്പയും ലക്ഷ്യം വെക്കുന്നത് നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനാണെന്ന് സിപിഐഎം വിലയിരുത്തി. സംഘപരിവാര്‍...
തിരു​വ​ന​ന്ത​പു​രം:ലോ​ക്​​ഡൗ​ൺ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നതിൽ പ്ര​തി​ഷേ​ധി​ച്ച്​ ബാ​റു​ട​മ​ക​ൾ, പു​തി​യ സ്​​റ്റോ​ക്ക്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡും. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ നാ​ളെ സെ​ക്ര​ട്ട​റി​ത​ല ച​ർ​ച്ച ന​ട​ക്കും.അ​തു​വ​രെ ബാ​റു​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ ഉ​ട​മ​ക​ൾ. സ്​​റ്റോ​ക്ക്​ തീ​ർ​ന്നാ​ൽ പു​തി​യ​ത്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ ക​ൺ​സ്യൂ​മ​ർ​ഫെഡും നീ​ങ്ങു​ക​യാ​ണ്. ബി​വ​റേ​ജ​സ്​ കോ​ർ​പ്പ​റേ​ഷ​​ന്​ (ബെ​വ്​​കോ) ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ അ​ണി​യ​റ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നാ​ണ്​ ഇരുകൂട്ടരും ആ​രോ​പി​ക്കു​ന്ന​ത്.ബെ​വ്​​കോ അ​വ​രു​ടെ മാ​ർ​ജി​ൻ സ്വ​ന്തം ഔ​ട്ട്​​ലെ​റ്റു​ക​ൾ​ക്ക്‌ എ​ട്ടും ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്‌...