Sat. Jan 18th, 2025

Day: June 21, 2021

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ അഞ്ചു പേർക്ക്​ ദാരുണാന്ത്യം

കോഴിക്കോട്​: ​ രാമനാട്ടുകാര വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. വൈദ്യരങ്ങാടി പു​ളി​ഞ്ചോട്​ വളവിൽ പുലർച്ചെ 4.45 ഓടെയാണ്​ ചരക്കു ലോറിയുമായി കൂട്ടിയിടിച്ച്​ മഹീന്ദ്ര ബൊലേറോയിൽ സഞ്ചരിച്ച പാലക്കാട്​…

കൊവിഡ്: 88 ദിവസത്തെ ഏറ്റവും താഴ്​ന്ന നിരക്കിൽ, 18 വയസിന്​ മുകളിലുള്ളവർക്ക്​ സൗജന്യ വാക്​സിനേഷൻ ഇന്നുമുതൽ

ന്യൂഡൽഹി: രാജ്യത്ത്​ കൊവിഡ് ബാധിതരുടെ എണ്ണം 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 53,256 പേർക്കാണ്​ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്​ഥിരീകരിച്ചത്​. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി…

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മ നിരപരാധി; മകന്‍റെ പരാതി വ്യാജമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ വൻ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പതിമൂന്ന്കാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ…

45ന്​ മുകളിലുള്ളവരുടെ വാക്​സിനേഷന്​ തുടക്കമായി

മസ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​നേ​ഷ​ൻറെ അ​ടു​ത്ത ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റാ​ണ്​ പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ…

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. വാഹനങ്ങള്‍ എവിടെയാണോ അവിടെ…

സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

വയനാട്: തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ്…

സൈബർ ഭീഷണി വലയിൽ കുട്ടികൾ; കരുതൽ വേണമെന്ന്​ പൊലീസ്

തിരു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള ഭീ​ഷ​ണി​ക​ൾ​ക്ക്​​ (സൈ​ബ​ർ ബു​ള്ളി​യി​ങ്​) ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​ച്ചു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ് സൈ​ബ​ര്‍ ബു​ള്ളി​യി​ങ്ങി​ൻറെ ഇ​ര​ക​ളി​ല​ധി​ക​വു​മെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഓ​ൺ​ലൈ​ൻ…

അമേരിക്കയെ ഉലച്ച്​ കൊടുങ്കാറ്റ്​: 12 മരണം

വാഷിങ്​ടൺ: അമേരിക്കയുടെ തെക്കു​കിഴക്കൻ മേഖലയിൽ ആളപായവും കടുത്ത നാശനഷ്​ടവും വിതച്ച്​ ​ക്ലോഡറ്റ്​ കൊടുങ്കാറ്റ്​. മോണ്ട്​ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ ദുരന്തത്തിലാണ്​ 10 പേർ മരിച്ചത്​.…

കൊളംബിയയെ വീഴ്​ത്തി പെറു; വെനസ്വേല- എക്വഡോർ മത്സരം സമനില

സവോപോളോ: ബ്രസീൽ നയിക്കുന്ന ഗ്രൂപ്​ എയിൽ പെറുവിന്​ ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ്​ പെറു തകർത്തുവിട്ടത്​. സെർജിയോ പീനയും യെറി മീനയും വിജയികൾക്കായി സ്​കോർ ചെയ്​തപ്പോൾ…

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ വീണ്ടും ഇളവ്

തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.…