Fri. Mar 29th, 2024
തിരു​വ​ന​ന്ത​പു​രം:

ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള ഭീ​ഷ​ണി​ക​ൾ​ക്ക്​​ (സൈ​ബ​ർ ബു​ള്ളി​യി​ങ്​) ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​ച്ചു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ് സൈ​ബ​ര്‍ ബു​ള്ളി​യി​ങ്ങി​ൻറെ ഇ​ര​ക​ളി​ല​ധി​ക​വു​മെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി മോ​ശം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക, കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക്​ താ​ഴെ അ​ശ്ലീ​ല ക​മ​ൻ​റു​ക​ൾ എ​ഴു​തു​ക, അ​ശ്ലീ​ല വി​ഡി​യോ​ക​ൾ അ​യ​ക്കു​ക തു​ട​ങ്ങി പ​ല രീ​തി​യി​ലാ​ണ്​ സൈ​ബ​ർ പീ​ഡ​നം ന​ട​ക്കു​ന്ന​ത്. ഏ​റെ​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യാ​ണ്.

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സും സൈ​ബ​ർ വി​ദ​ഗ്​​ധ​രും മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. ഓ​ൺ​ലൈ​നി​ലെ തെ​റ്റും ശ​രി​യും തി​രി​ച്ച​റി​യാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്​​ത​രാ​ക്ക​ണം. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ആ​പ്പു​ക​ളി​ലു​മു​ള്ള ‘പാ​ര​ൻ​റ​ൽ ക​ൺ​ട്രോ​ൾ സെ​റ്റി​ങ്​​സ്’​ ഉ​പ​യോ​ഗി​ച്ച്​ സൈ​ബ​ർ ബു​ള്ളി​യി​ങ്ങി​ന്​ ത​ട​യി​ടാ​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ നി​ർ​ദ്ദേശി​ക്കു​ന്നു.

ഓ​ൺ​ലൈ​നി​ൽ കു​ട്ടി​ക​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്ന ഉ​ള്ള​ട​ക്കം ‘പാ​ര​ൻ​റ​ൽ ക​ൺ​ട്രോ​ൾ’ വ​ഴി നി​യ​ന്ത്രി​ക്കാ​നാ​കും. മി​ക്ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വെ​ബ്സൈ​റ്റു​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ എ​ന്തൊ​ക്കെ കാ​ണ​ണം, എ​ന്തൊ​ക്കെ സെ​ർ​ച് ചെ​യ്യ​ണം ഏ​തൊ​ക്കെ ആ​പ്പു​ക​ൾ/​സോ​ഫ്റ്റ്​​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം എ​ന്നൊ​ക്കെ മാ​താ​പി​താ​ക്ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​ൻ ഈ ​

By Divya