24 C
Kochi
Tuesday, December 7, 2021

Daily Archives: 21st June 2021

തിരുവനന്തപുരം:ലോക്ക് ഡൗണ്‍ മറവില്‍ കോട്ടയം മുണ്ടക്കയം ബിവറേജ്‌സ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം കടത്തിയ സംഭവത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ ബെവ്‌കോ നടപടി സ്വീകരിച്ചു. ഷോപ്പ് ഇന്‍ ചാര്‍ജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.മദ്യം കടത്തലില്‍ ആരോപണ വിധേയരായ താത്കാലിക ജീവനക്കാരായ ഡോണ്‍ മാത്യു, ശിവജി, സനല്‍ എന്നിവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ഷോപ്പ് അസിസ്റ്റന്റ് വിഷ്ണു അടക്കം മറ്റു രണ്ട് ജീവനക്കാരെയും സ്ഥലം മാറ്റാനുമാണ് കമ്പനി...
തിരുവനന്തപുരം:വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വനം കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്. കോടികളുടെ കള്ളക്കടത്തിൽ നിന്ന് ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.കർഷകർക്കും ആദിവാസികൾക്കും എന്ന വ്യാജേനെ വിവാദ ഉത്തരവിറക്കിയവർക്കെതിരെ ആദിവാസി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ സർക്കാർ ഇനിയും മടിച്ച് നില്കുന്നത് എന്ത് കൊണ്ടാണ്? കേസിലെ അവസാനത്തെ കുറ്റക്കാരനും ശിക്ഷിക്കപ്പെടും വരെ...