25 C
Kochi
Wednesday, December 1, 2021

Daily Archives: 19th June 2021

കണ്ണൂര്‍:പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കണമെന്ന് കെ സുധാകരനടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നെന്ന് സുധാകരന്റെ പഴയ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു. റിപ്പോര്‍ട്ടര്‍ ടി വിയിലെ ചര്‍ച്ചയിലായിരുന്നു പ്രശാന്ത് ബാബുവിന്റെ പ്രതികരണം.പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിര്‍ദ്ദേശമെന്നും തന്നെപ്പോലെയുള്ള യുവാക്കളെയാണ് അന്ന് കെ സുധാകരന്‍ സ്വാധീനിച്ചതെന്നും പ്രശാന്ത് ബാബു പറഞ്ഞു. പേരാവൂര്‍ സംഭവത്തിന് പിന്നാലെ സിപിഐഎമ്മിന് ഒരു മറുപടി കൊടുക്കേണ്ടെ എന്ന് ചോദിച്ചത്...
K Sudhakaran
തിരുവനന്തപുരം: കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. വിവാദങ്ങളിൽ പെട്ടുനിൽക്കുന്നയാളെന്ന നിലയിൽ പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും മമ്പറം ദിവാകരൻ പറഞ്ഞു.‘പിണറായിക്ക് എതിരായ സുധാകരന്റെ പരാമർശം പാർട്ടിക്ക് ഗുണം ചെയ്യില്ല. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന പരാമർശം അണികളിൽ പ്രോകോപനം ഉണ്ടാക്കും. അന്ധമായ സുധാകര വിരോധത്തിന് ഇത് കാരണമാകും’- മമ്പറം ദിവാകരൻ പറഞ്ഞു.പഴയ രാഷ്ട്രീയകാലവസ്ഥയല്ല ഇന്നുള്ളതെന്ന് മമ്പറം...
കോപ്പ അമേരിക്കയിൽ അർജന്‍റീനക്ക് ആദ്യ ജയം. ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ഗുയ്ഡോ റോഡ്രിഗസാണ് ഗോൾ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. മെസ്സിയാണ് കളിയിലെ താരം.ഒടുവിൽ അർജന്‍റീന സമനിലപ്പൂട്ട് പൊളിച്ചു. തുടക്കം ഗോൾ നേടുകയും പടിക്കൽ കലമുടക്കുകയും ചെയ്യുന്ന പതിവിന് വിട. ഉറുഗ്വയെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ അനുവദിക്കാതെയുള്ള ജയം.തുല്യശക്തികളുടെ പോരാട്ടമാണ് നടന്നത്. വിജയത്തിൽ കുറഞ്ഞതൊന്നുമില്ലെന്ന്​ പ്രഖ്യാപിച്ചിറങ്ങിയ രണ്ടു...
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്.കല്യോട്ടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനമെന്ന് യൂത്ത് കോൺഗ്രസ്...
ശ്രീനഗർ:പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. വ്യാഴാഴ്​ച യോഗം നടക്കുമെന്നാണ്​ റിപ്പോർട്ട്​. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ജമ്മുകശ്​മീരുമായി ബന്ധപ്പെട്ട്​ നരേന്ദ്ര മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക നടപടിയാണിത്​.ജമ്മുകശ്​മീരി​ൻറെ സംസ്ഥാനപദവി എടുത്ത്​ കളഞ്ഞതുൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സർവകക്ഷി യോഗത്തിന്​ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലുമായി കൂടിക്കാഴ്​ച നടത്തി. വെള്ളിയാഴ്​ച നടത്തിയ കൂടിക്കാഴ്​ചയിൽ ജമ്മുകശ്​മീർ...
തിരുവനന്തപുരം:ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആശങ്കയുമായി സ്വകാര്യ ബസുടമകള്‍. ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചര്‍ജ് കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുളള സ്വകാര്യ ബസ് സര്‍വീസ് എന്ന ആശയം ആദ്യ രണ്ടു ദിവസം പിന്നിടുമ്പോള്‍ തന്നെ...
കവരത്തി:ലക്ഷദ്വീപില്‍ രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്നരയോടെ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോകുന്ന ഐഷ കവരത്തിയിലെത്തി ഇന്നുതന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നീതി പീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ലക്ഷദ്വീപിനു...
ന്യൂഡൽഹി:അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങളും മറ്റും അതീവ ദുഷ്‌കരമായ കാലാവസ്ഥയിലും കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധകാല അടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്.ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച 12 റോഡുകളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശിലാണ് ഇതില്‍ 9 പാതകളും. ലഡാക്കിലും ജമ്മുവിലുമാണു മറ്റുള്ളവ. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ആരെങ്കിലും കടന്നുകയറ്റത്തിനു ശ്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്ന്...
പീ​രു​മേ​ട്:വി​വാ​ദ ഉ​ത്ത​ര​വി​ന്റെ മ​റ​വി​ൽ പീ​രു​മേ​ട്​ താ​ലൂ​ക്കി​ലെ വി​വി​ധ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് വെ​ട്ടി​ക്ക​ട​ത്തി​യ​ത് 40 കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന ഈ​ട്ടി, തേ​ക്ക് മ​ര​ങ്ങ​ൾ. അ​ഞ്ച് തേ​യി​ല, കാ​പ്പി തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ​ൻ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​ത്.100 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഈ​ട്ടി​ക​ളാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. വ​ണ്ടി​പ്പെ​രി​യാ​റി​ലെ ചു​ര​ക്കു​ളം, വാ​ളാ​ർ​ഡി എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ട് തോ​ട്ട​ത്തി​ൽ​നി​ന്നും ച​പ്പാ​ത്ത്, ക​രി​ന്ത​രു​വി, ആ​ല​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച​ത്.രാ​ഷ്​​ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടു​കെ​ട്ട് സ​ഹാ​യ​മാ​യ​തോ​ടെ റി​സ​ർ​വ് ചെ​യ്ത് നി​ർ​ത്തി​യി​രു​ന്ന ഈ​ട്ടി​ക്കു​മേ​ലും കോ​ടാ​ലി വീ​ണു. വ​ണ്ടി​പ്പെ​രി​യാ​റി​ൽ സിപിഐ...
യുഎന്‍:അന്റോണിയോ ഗുട്ടറസിനെ ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി യുഎന്‍ അസംബ്ലി വീണ്ടും തിരഞ്ഞെടുത്തു. 193 അംഗങ്ങളുള്ള സംഘടനയില്‍ ഇനി അന്റോണിയോ ഗുട്ടറസ് അഞ്ചുവര്‍ഷം കൂടി തുടരും. കൊവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് അന്റോണിയോ ഗുട്ടറസിന്റെ സ്ഥാനത്തുടര്‍ച്ച.ഏകകണ്‌ഠേന നടന്ന തിരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിയുക്ത സെക്രട്ടറി ജനറലിനെ പ്രശംസിച്ചു. യുഎന്‍ അസംബ്ലി പ്രസിഡന്റ് വോള്‍കന്‍ ബോസ്‌കിര്‍ ആണ് ഗുട്ടറസിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം...