Sat. Jan 18th, 2025

Day: June 19, 2021

‘സിപിഐഎമ്മിൻ്റെ ഒരു ഉന്നത നേതാവിനെ വധിക്കണം, തീരുമാനിച്ചത് താനും സുധാകരനും ഹരീന്ദ്രനും: പ്രശാന്ത് ബാബു

കണ്ണൂര്‍: പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കണമെന്ന് കെ സുധാകരനടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നെന്ന് സുധാകരന്റെ പഴയ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു. റിപ്പോര്‍ട്ടര്‍ ടി വിയിലെ…

K Sudhakaran

കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ല: മമ്പറം ദിവാകരൻ

തിരുവനന്തപുരം: കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. വിവാദങ്ങളിൽ പെട്ടുനിൽക്കുന്നയാളെന്ന നിലയിൽ പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ്…

ഉറുഗ്വയെ ഒരു ഗോളിന് കീഴടക്കി; മെസിപ്പടക്ക് ആദ്യ ജയം

കോപ്പ അമേരിക്കയിൽ അർജന്‍റീനക്ക് ആദ്യ ജയം. ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ഗുയ്ഡോ റോഡ്രിഗസാണ് ഗോൾ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍…

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് താത്കാലിക നിയമനം; വിവാദം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ…

പ്രധാനമന്ത്രി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. വ്യാഴാഴ്​ച യോഗം നടക്കുമെന്നാണ്​ റിപ്പോർട്ട്​. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ജമ്മുകശ്​മീരുമായി ബന്ധപ്പെട്ട്​ നരേന്ദ്ര മോദി…

ഒറ്റ-ഇരട്ട നമ്പര്‍ അപ്രായോഗികമെന്ന് ബസ്സുടമകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആശങ്കയുമായി സ്വകാര്യ ബസുടമകള്‍. ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു.…

രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താന അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കവരത്തി: ലക്ഷദ്വീപില്‍ രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്നരയോടെ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോകുന്ന ഐഷ കവരത്തിയിലെത്തി…

അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം; 12 റോഡുകള്‍ തുറന്നു

ന്യൂഡൽഹി: അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങളും മറ്റും അതീവ ദുഷ്‌കരമായ കാലാവസ്ഥയിലും കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധകാല അടിസ്ഥാനത്തിലാണു…

പീരുമേട്ടിൽ നിന്ന് കടത്തിയത് കോടികളുടെ മരം

പീ​രു​മേ​ട്: വി​വാ​ദ ഉ​ത്ത​ര​വി​ന്റെ മ​റ​വി​ൽ പീ​രു​മേ​ട്​ താ​ലൂ​ക്കി​ലെ വി​വി​ധ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് വെ​ട്ടി​ക്ക​ട​ത്തി​യ​ത് 40 കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന ഈ​ട്ടി, തേ​ക്ക് മ​ര​ങ്ങ​ൾ. അ​ഞ്ച് തേ​യി​ല, കാ​പ്പി തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ​ൻ…

ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

യുഎന്‍: അന്റോണിയോ ഗുട്ടറസിനെ ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി യുഎന്‍ അസംബ്ലി വീണ്ടും തിരഞ്ഞെടുത്തു. 193 അംഗങ്ങളുള്ള സംഘടനയില്‍ ഇനി അന്റോണിയോ ഗുട്ടറസ് അഞ്ചുവര്‍ഷം കൂടി തുടരും. കൊവിഡ്…