യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു

സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ്​ പുതുക്കുന്നത്​.

0
170
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു

2 ബഹ്റൈനിൽ ഇന്ത്യക്കാർക്ക് വാക്സീൻ എടുക്കാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി

3 ഖത്തറിൽ ജൂൺ 19 വരെ വടക്കുപടിഞ്ഞാറൻ കാറ്റ്

4 30 കുത്തിവെപ്പ്​ കേന്ദ്രങ്ങൾ മൂന്നുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും: കുവൈത്ത്

5 അബൂദബിയിൽ വിസ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്​സിൻ

6 മോഡേണ വാക്‌സീൻ നിർമിക്കാൻ സൗദി

7 ഒമാനിലെ ക്രൈസ്​തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും തുറക്കാൻ അനുമതി

8 കുളിമുറിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി; ബഹ്റൈനിൽ നാലുപേര്‍ക്കെതിരെ കേസ്

9 കോവിഡ്​ തടസ്സമില്ലാതെ യാത്ര: ഗൾഫിൽ ‘ഡിജിറ്റൽ പാസ്​പോർട്ട്’​ വരുന്നു

10 സൗദിയിൽ അപകടത്തിൽ മരിച്ച നഴ്സുമാരുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തും

Advertisement